പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്ററായി കെ.കെ ചന്ദ്രദാസ് ചുമത ലയേറ്റു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഓഡിറ്റ് സൂപ്പര്‍വൈസര്‍, കില ഫാക്കല്‍റ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുടുംബശ്രീ രജതജൂബിലി വാര്‍ഷികത്തിന്റെ ഭാഗമായി ദാരിദ്ര്യ നിര്‍മാര്‍ജനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടി യതിനി ശേഷം സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുകയാണെന്നും സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് പ്രാധാന്യം നല് കുമെന്നും കെ.കെ ചന്ദ്രദാസ് അറിയിച്ചു.
![](http://unveilnewser.com/wp-content/uploads/2023/06/45x10-2-1050x252.jpg)