Day: June 6, 2023

നക്ഷത്ര വനം പദ്ധതി തുടങ്ങി

കുമരംപുത്തൂര്‍: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചങ്ങലീരി എയുപി സ്‌കൂളില്‍ നക്ഷത്ര വനം പദ്ധതി തുടങ്ങി. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജനറ്റ് ഉദ്ഘാടനം ചെയ്തു. പ്രധാ ന അധ്യാപകന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഹുസൈന്‍ കോളശ്ശേരി മാസ്റ്റര്‍, മുരളീധരന്‍ മാസ്റ്റര്‍, ഭാഗ്യലക്ഷ്മി ടീച്ചര്‍, അനസ്…

ജൂണ്‍ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനം; ‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്ലിക്കേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു

മണ്ണാര്‍ക്കാട്: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമാകുന്നു. ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുക ളുടെ വിവരവും അവയുടെ ലൊക്കേഷനും ഈറ്റ് റൈറ്റ് എന്ന മൊബൈല്‍ ആപ്പിലൂടെ അറിയാന്‍ കഴിയും. നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ…

പ്രകൃതിയെ അടുത്തറിഞ്ഞ് കെ.എസ്.ആര്‍.ടി ബജറ്റ് ടൂറിസം സെല്‍, തൊടുകാപ്പ് കുന്ന് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള ഏകദിന യാത്ര ജില്ലാ കലക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പാലക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതിയെ അടുത്തറിയുക എന്ന സന്ദേശവുമായി ‘വിത്തും കൈക്കോട്ടും ‘എന്ന ഹാഷ് ടാഗില്‍ കെ.എസ്.ആര്‍.ടി. സി ബജറ്റ് ടൂറിസം പാലക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് തൊടുകാപ്പ് കുന്ന് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് ഏകദിന യാത്ര നടത്തി. യാത്ര…

ഹൃദ്യം പദ്ധതി വ്യാപിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ സമിതി കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് സഹായകരമായ വിധം ഹൃദ്യം പദ്ധതി കൂടുതല്‍ ആശുപത്രി കളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം എസ്. എ.ടി. ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് നിലവില്‍…

error: Content is protected !!