കോട്ടപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റി മഹ്‌ളറത്തുല്‍ ബദരിയയും സിഎം വലിയുള്ളാഹി അനുസ്മരണവും നടത്തി. ഹാഫിള് മുഹമ്മദലി സഖാഫി ഉദ്ഘാ ടനം ചെയ്തു. അഷ്‌റഫ് അസ്ഹരി അധ്യക്ഷനായി. ഷാക്കിര്‍ അല്‍ഹസനി അനു സ്മരണ പ്രഭാഷണം നടത്തി. ഹാഫിള് മുഹമ്മദാലി സഖാഫി പ്രാര്‍ത്ഥനക്ക് നേതൃ ത്വം നല്‍കി. അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ ബാസിത് ഫൈസാനി, ഹംസ ജൗഹരി, അലി കുന്നത്ത്, സാദി ഖ് സഖാഫി കോട്ടപ്പുറം, റഊഫ് സഖാഫി,മുഹമ്മദാലി, മുഹമ്മദ്, ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
