മണ്ണാര്‍ക്കാട്: കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടോ പ്പാടം കണ്ടമംഗലം കല്ലുവെട്ടില്‍ വീട്ടില്‍ ഹസ്സന്റെ മകന്‍ റിഷാന്‍ (18) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19 മുതലാണ് യുവാവിനെ കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ മണ്ണാര്‍ക്കാട് പൊലിസില്‍ പരാതി നല്‍കിയിരുന്നു. മാതാവ്: റംല. സഹോദരന്‍: റിസ്വാന്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!