ആലത്തൂര്‍: ചത്തീസ്ഗഡ് ജസ്പൂരിലെ കുന്‍കുരി ജോക്കാരിയിലെ ബേസില്‍ കിണ്ടോയുടെ മകന് നിലേഷ് കിണ്ടോയെ ആലത്തൂരില്‍ നിന്നും കാണാതായി. പ്രായം 30. കാണാതാ വു മ്പോള്‍ ഇയാള്‍ക്ക് മാനസിക പ്രശ്നമുള്ളതായി പറയുന്നു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് എസ്.ഐ അറി യിച്ചു. ആലത്തൂര്‍ ഇന്‍സ്പെക്ടര്‍- 9497987151, എസ്.ഐ- 9497933456, 9497980600, ആല ത്തൂര്‍ പോലീസ് സ്റ്റേഷന്- 9497963023.