Month: May 2023

നിര്യാതനായി

കോട്ടോപ്പാടം:കൊമ്പം വടശ്ശേരിപ്പുറം വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും മണ്ണാര്‍ക്കാട് എ.എം. ഹാര്‍ഡ്‌വേര്‍സ് ഉടമയുമായ സി.ടി.ഹൈദരലിയുടെ പിതാവ് ചേരേങ്ങല്‍തൊടി അബ്ദുള്ളക്കുട്ടി എന്ന ബാപ്പു ഹാജി (80)നിര്യാതനായി.മറ്റു മക്ക ള്‍:അബ്ദുല്‍ ജലീല്‍,ജാഫര്‍, നൗഫല്‍,റഊഫ്,ആയിഷ,റംല,ഫാത്തിമ.മരുമക്കള്‍: ജസീല,റബീല,തസ്ലീമ,ഷാഹിന,ഷമീമ,പരേതനായ കുഞ്ഞുമുഹമ്മദ്, ടി.പി.മുഹമ്മദ് മൗലവി,ഉസ്മാന്‍ സഖാഫി.ഖബറടക്കം ഇന്ന്(ചൊവ്വ) രാവിലെ…

സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുക: വിസ്ഡം യൂത്ത്

മണ്ണാര്‍ക്കാട്: സമൂഹത്തില്‍ ഏറ്റവും അധികം സ്വാധീനമുള്ള സിനിമ പോലെയുള്ള മാധ്യമങ്ങളിലൂടെ നുണക്കഥകള്‍ പ്രചരിപ്പിച്ച് വര്‍ഗീയ വിഷം ചീറ്റുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്ന് മണ്ണാര്‍ക്കാട് സംഘടിപ്പിച്ച വിസ്ഡം യൂത്ത് ലീഡേര്‍സ് മീറ്റ് ആവശ്യപ്പെട്ടു.സ്ത്രീകളെ കൂട്ടത്തോടെ മതം മാറ്റി ഭീകര കേന്ദ്രങ്ങളിലെത്തിക്കുന്നു വെന്ന നുണപ്രചാരണത്തെ…

ടേക്ക് എ ബ്രേക്ക് , ശുചിത്വത്തിന്റെ ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങള്‍ക്ക്: മന്ത്രി എം.ബി. രാജേഷ്

ചെര്‍പ്പുളശ്ശേരി: ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളില്‍ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള ഉത്തര വാദിത്വം തദ്ദേശസ്ഥാപനങ്ങള്‍ക്കാണെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം…

വിദേശമദ്യവുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട്: ഡ്രൈഡേ ദിനത്തില്‍ വില്‍പ്പനക്കായി ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന 13.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയി ലായി.കരിമ്പ ഇടക്കുറുശ്ശി ജംഗ്ഷന്‍ കുന്നംതുരുത്തി വീട്ടില്‍ സംഗീതി (35)നെയാണ് മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആദര്‍ശിന്റെ നേതൃത്വത്തി ലുള്ള സംഘം…

കോടതിപ്പടിയിലെ മരമില്ലില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

മണ്ണാര്‍ക്കാട്: നഗരത്തില്‍ കോടതിപ്പടിയിലുള്ള മരമില്ലില്‍ തീപിടിത്തം.വലിയ കല്ലടി വീട്ടില്‍ വി കെ ഇല്ല്യാസിന്റെ ഉടമസ്ഥതയിലുള്ള ഇല്ല്യാസ് സോ മില്ലിലാണ് അഗ്നിബാ ധയുണ്ടായത്.മില്ലില്‍ ഈര്‍ന്ന ശേഷം കൂട്ടിയിട്ടിരുന്ന മരങ്ങള്‍ക്കുള്‍പ്പടെയാണ് തീപിടി ച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മില്ലിന് സമീപത്ത് തന്നെയാണ് ഇല്ല്യാസിന്റെ…

എസ്.പി.സി സമ്മര്‍ ക്യാമ്പ് സമാപിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സ്‌കൂള്‍തല സമ്മര്‍ ക്യാമ്പ് സമാപിച്ചു. ‘ഐ ആം ദ സൊലൂഷന്‍’ എന്ന മുദ്രാ വാക്യത്തില്‍ നടന്ന ക്യാമ്പ് വാര്‍ഡ് അംഗം പി.അക്ബറലി ഉദ്ഘാടനം ചെയ്തു. പ്രിന്‍സി പ്പാള്‍ എസ്.പ്രതീഭ പതാക ഉയര്‍ത്തി.…

അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ അലനല്ലൂര്‍ ശാഖ ഉദ്ഘാടനം നാളെ

അലനല്ലൂര്‍: സുതാര്യവും ലളിതവുമായ ഇടപാടുകളിലൂടെ സാധാരണക്കാര്‍ക്ക് സാമ്പ ത്തിക ആശ്രയവും ആശ്വാസവുമായി മാറിയ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ ഡ് ലോണിന്റെ പുതിയ ശാഖ മെയ് രണ്ടിന അലനല്ലൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന തായി യുജിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അറിയിച്ചു.രാവിലെ…

error: Content is protected !!