അലനല്ലൂര്‍: സുതാര്യവും ലളിതവുമായ ഇടപാടുകളിലൂടെ സാധാരണക്കാര്‍ക്ക് സാമ്പ ത്തിക ആശ്രയവും ആശ്വാസവുമായി മാറിയ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ ഡ് ലോണിന്റെ പുതിയ ശാഖ മെയ് രണ്ടിന അലനല്ലൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന തായി യുജിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അറിയിച്ചു.രാവിലെ 11 മണിക്ക് അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വായ്പകളിലെ വൈവിധ്യങ്ങളാണ് യുജിഎസ് ഗോള്‍ഡ് ലോണിനെ ധനകാര്യമേഖലയി ല്‍ വേറിട്ട് നിര്‍ത്തുന്നത്.കൂടുതല്‍ വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കുന്നതിലൂടെ ഇടപാടുകാരനും സമാശ്വാസമാകുന്ന പദ്ധതികളുണ്ട്.സമൃദ്ധി ലോണ്‍,ജനമിത്ര ലോണ്‍ ,ഹൈപോതിക്കേറ്റ് ലോണ്‍,കാര്‍ഷിക സ്വര്‍ണ്ണപ്പണയ വായ്പ,സൗഭാഗ്യ ഗോള്‍ഡ് ലോണ്‍ എന്നിങ്ങനെ നീളുന്നു വായ്പകള്‍.ബിസിനസുകാര്‍ക്ക് രണ്ട് പവന്‍ സ്വര്‍ണ്ണത്തിന് ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതാണ് സമൃദ്ധി വായ്പാ പദ്ധതി.ദിവസതവണകളായി തിരിച്ചടക്കാം.ഒരു ഗ്രാം സ്വര്‍ണ്ണത്തിന് സ്ത്രീകള്‍ക്ക് 4500 രൂപ വരെ വായ്പ നല്‍കുന്ന താണ് ജനമിത്ര ലോണ്‍.ആഴ്ചതവണകളായി തിരിച്ചടക്കാം.കുടുംബശ്രീ അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ലോണ്‍ ലഭ്യമാവുക.
നാല് ശതമാനം നിരക്കില്‍ കാര്‍ഷിക സ്വര്‍ണ്ണപണയ വായ്പ ലഭ്യമാകും.12 ശതമാനം പലി ശ നിരക്കില്‍ ഗ്രാമിന് 4200 രൂപ വരെ വായ്പ് നല്‍കുന്നതാണ് സൗഭാഗ്യ ഗോള്‍ഡ് ലോണ്‍. സ്ഥിരം നിക്ഷേപങ്ങള്‍ക്ക് 12.5 ശതമാനവും ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമു കള്‍ക്ക് ആറ് ശതമാനവും പലിശ ലഭിക്കും.സ്വര്‍ണ്ണ വിലയുടെ 90 ശതമാനം വരെ വായ്പ നല്‍കുന്ന ഭീമ പദ്ധതി,ഏഴ് ശതമാനം പലിശ നിരക്കില്‍ കിസ്സാന്‍ ഗോള്‍ഡ് ലോണ്‍ എന്നിവയുമുണ്ട്. ഗൃഹോപകരണങ്ങള്‍,ഗാഡ്ജറ്റുകള്‍,മൊബൈല്‍ എന്നിവ വാങ്ങുന്നതിനായി നല്‍കുന്ന താണ് ഹൈ പോതിക്കേറ്റ് ലോണ്‍.ആയിരം രൂപ മുതലാണ് ഇഎംഐ ആരംഭിക്കുന്നത്.
സ്ഥിര നിക്ഷേപങ്ങള്‍ക്ക് 12.5 ശതമാനം പലിശയും ഗോള്‍ഡ് ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമില്‍ 6 ശതമാനം പലിശയും ലഭ്യമാക്കുന്നു.ഏഴ് ശതമാനം പലിശ നിരക്കില്‍ കി സ്സാന്‍ ഗോള്‍ഡ് ലോണുമുണ്ട്. മറ്റ് ബാങ്കുകളില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണ്ണം എടു ത്ത് യുജി എസ് ഗോള്‍ഡ് ലോണിലേക്ക് മിതമായ പലിശ നിരക്കില്‍ പണയം വെക്കാനും സഹായിക്കും.ലളിതവും സുതാര്യവുമാണ് വായ്പകളിലെ നടപടിക്രമങ്ങളെന്ന് യുജി എസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത് പാലാട്ട് പറഞ്ഞു.
അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത.വൈസ് പ്രസിഡന്റ് കെ ഹംസ, ബിജെപി ജില്ലാ സെക്രട്ടറി ബി മനോജ്,കിസ്സാന്‍ സഭ ജില്ലാ സെക്രട്ടറി പൊറ്റശ്ശേരി മണി കണ്ഠന്‍,മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍,സിപിഎം ലോ ക്കല്‍ സെക്രട്ടറി ടോമി തോമസ്,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വേണുഗോപാല്‍ മാസ്റ്റര്‍,സിപിഐ മണ്ഡലം കമ്മിറ്റി അംഗം രവി,എന്‍സി പി മണ്ഡലം പ്രസിഡന്റ് ഷാജ ഹാന്‍,എസ്ആര്‍ടിഎസ് സംസ്ഥാന പ്രസിഡന്റ് ഷാഫി,എസ് എന്‍ ഡി പി യോഗം അല നല്ലൂര്‍ ശാഖ സെക്രട്ടറി പി ജി മോഹനന്‍,കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്,കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് ജേതാവ് അച്യുതന്‍ മാസ്റ്റര്‍ പനച്ചിക്കുത്ത്, യു ജിഎസ് ഡയറക്ടര്‍ അഭിലാഷ് പാലാട്ട്,പിആര്‍ഒ കെ ശ്യാംകുമാര്‍,ബിഡിഒ ശാസ്തപ്രസാദ് ,ഒപിഎം ഷബീര്‍ അലി തുടങ്ങിയവര്‍ സംസാരിക്കും.