അലനല്ലൂര്‍: ബാലസംഘം മണ്ണാര്‍ക്കാട് ഏരിയ വേനല്‍ത്തുമ്പികള്‍ പര്യടനം തുടങ്ങി. അലനല്ലൂര്‍ പിപിഎച്ച്ഓഡിറ്റോറിയത്തില്‍ നടന്ന കലാജാഥ സ്വീകരണവും ബാലോ ത്സവവും സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ അഡ്വ.എം രണ്‍ദീഷ് ഉദ്ഘാടനം ചെയ്തു.

പി മുസ്തഫ അധ്യക്ഷനായി.വി അബ്ദുള്‍ സലീം,പി രഞ്ജിത്,എം എം ബഷീര്‍,ടോമി തോമ സ്,എം കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.കെ എ സുദര്‍ശനകുമാര്‍ സ്വാഗ തവും ടി കെ മന്‍സൂര്‍ നന്ദിയും പറഞ്ഞു.അഞ്ചു ദിവസമായി അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂ ളിലാണ് ക്യാമ്പ് നടന്നത്.ഏരിയയിലെ 21 കേന്ദ്രങ്ങളില്‍ നാലുദിനങ്ങളിലായി കലാജാഥ പര്യടനം നടത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!