കോട്ടപ്പുറം: കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് കമ്മറ്റി മഹ്ളറത്തുല്‍ ബദരിയയും ബദ ര്‍ അനുസ്മരണവും നടത്തി.അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു അഷറഫ് അസ്ഹരി ഉദ്ഘാടനം ചെയ്തു ബദര്‍ അനുസ്മരണ പ്രഭാഷണം സൈതലവി സഖാഫി നിര്‍വഹിച്ചു. ഹാഫിള് മുഹമ്മദലി സഖാഫി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. അബ്ദുല്ല മാസ്റ്റര്‍, ഹൈ ദര് അലി,അബ്ദുല്‍ ബാസിത് ഫൈസാനി,ഹംസ ജൗഹരി,അലി കുന്നത്ത് , സാദിഖ് സഖാ ഫി കോട്ടപ്പുറം റഊഫ് സഖാഫി എന്നിവര്‍ പങ്കെടുത്തു.