അലനല്ലൂര്‍: തിരുവിഴാംകുന്ന് മുറിയക്കണ്ണി ആലിക്കല്‍ വീട്ടില്‍ കുഞ്ഞമ്മദിന്റെ മകന്‍ യൂസഫ് (65) നിര്യാതനായി.ഭാര്യ: ജമീല ചെട്ടിയാംപറമ്പില്‍.മക്കള്‍ :ഫക്കറുദ്ദീന്‍ (ബ്രദേഴ്‌ സ് സ്റ്റോഴ്‌സ് ഉടമ), റിയാസ് (കണ്ണൂര്‍ എഞ്ചിനീയറിങ് കോളേജ് അദ്ധ്യാപകന്‍), സിറാജ്ജു ദ്ദീന്‍ (സൗദി അറേബ്യ), ഷംസുദീന്‍ (സൗദി അറേബ്യ), നൂറുദ്ദീന്‍ (ബ്രദേഴ്‌സ് സ്റ്റോഴ്‌സ് ഉട മ).മരുമക്കള്‍ : സര്‍ജീന, നജ്മത്ത്, ബേബി ഫഹ്മി, സുമയ്യ, നസ്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!