കോട്ടോപ്പാടം: പഞ്ചായത്തിലെ കൊടക്കാട് പാലാറ്റിന്പള്ളയില് ആമിയംകുന്ന്-നാല കത്തുംപുറം പ്രദേങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 7.50 ലക്ഷവും ഗ്രാമ പഞ്ചാ യത്ത് തൊഴിലുറപ്പ് പദ്ധതി,വാര്‍ഷിക പദ്ധതിയില്‍ നിന്നും നാല് ലക്ഷം രൂപയും ചെല വഴിച്ചാണ് പുതിയ റോഡും അനുബന്ധ ഭാഗവും കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാ ക്കിയത്.എന്‍ ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി.സമദ് മേലേതില്‍, സി കെ മുഹമ്മദ്, വി കെ അലി, സലീം മാസ്റ്റര്‍,അബു മാസ്റ്റര്‍,റഫീഖ് മാനി,മുനീര്‍ മണ്ണില്‍,വി കെ ബഷീര്‍, സി കെ ജൈസല്‍,എം അഷ്റഫ്,മുസ്തഫ,നൗഷാദ്,ഷാഹുല്‍ ഹമീദ്,ഉനൈസ് പ്രദേശത്തെ വിവിധ ക്ലബ്ബ് ഭാരവാഹികള്‍,പ്രദേശവാസികള്‍ സംബന്ധിച്ചു.വാര്‍ഡ് മെമ്പര്‍ സി കെ സുബൈര്‍ സ്വാഗതം പറഞ്ഞു.