അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടിക ജാ തിക്കാരായ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പ് വിതരണം ചെയ്തു.46 വി ദ്യാര്‍ത്ഥികള്‍ക്കാണ് ലാപ് ടോപ് നല്‍കിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ ഹംസ അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ അനിത വിത്തനോട്ടില്‍,ലൈല ഷാജഹാന്,അലി മഠത്തൊടി, മെമ്പര്‍ മാരായ നൈസി ബെന്നി,സജ്ന സത്താര്‍,അനില്‍കുമാര്‍,ബഷീര്‍ പടുകുണ്ടില്‍, അശ്വ തി,റംല,ആയിഷാബി,ദിവ്യ,അജിത,വിജയലക്ഷ്മി,സമീര്‍,ഷൗക്കത്തലി,പി എം മധു മാ സ്റ്റര്‍,എം ജിഷ,അക്ബറലി പാറോക്കോട്ട്,അസി.സെക്രട്ടറി സീജ എന്നിവര്‍ സംസാരിച്ചു.