റോഡിന് കുറുകെ മരം വീണു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡിലേക്ക് കാറ്റത്ത് പൊട്ടി വീണ മരം ഫയര്‍ഫോഴ്‌സ് മുറിച്ച് നീക്കി.കഞ്ഞിരവള്ളി മാസപ്പറമ്പ് ഭാഗത്താണ് റോഡിന് കുറുകെ മരം വീണത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്ന സംഭവം.ഇതേ തുടര്‍ന്ന് ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു.വട്ടമ്പലം ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷനിലെ…