അലനല്ലൂര്‍: സ്ത്രീകളെ ബാധിക്കുന്ന അസുഖങ്ങള്‍ക്ക് ചികിത്സാ സേവനമൊരുക്കി അലനല്ലൂര്‍ മെഡിക്കല്‍ സെന്ററിലെ ഗൈനക്കോളജി വിഭാഗത്തില്‍ നാളെ ക്യാമ്പ് നടക്കും.വ്യാഴാഴ്ച വൈകീട്ട് 4.30 മുതല്‍ 6.30 വരെയാണ് ക്യാമ്പ്.കണ്‍സള്‍ട്ടന്റ് ഗൈന ക്കോളജിസ്റ്റ് ഡോ.റിയ എസ് നേതൃത്വം നല്‍കും.ഗര്‍ഭാശയ രോഗങ്ങള്‍,പിസിഒഡി, ആര്‍ത്തവ ക്രമക്കേടുകള്‍,അസ്ഥി സ്രവം,ഗര്‍ഭാശയമുഴ,അണ്ഡാശയമുഴ,ഗര്‍ഭകാല പരിചരണം,ഹോര്‍മോണ്‍ തകരാറുകള്‍,മറ്റ് സ്ത്രീ രോഗങ്ങള്‍ എന്നിവയ്ക്ക് ക്യാമ്പില്‍ ചികിത്സ ലഭ്യമാകുമെന്ന് എഎംസി മാനേജ്‌മെന്റ് അറിയിച്ചു.ബുക്കിംഗിന് 04924 263 551, 8078 823 551.