കുമരംപുത്തൂര്‍: മുസ്ലിം ലീഗ് സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി കുമരം പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഗ്രാമ യാത്ര വാര്‍ഡ് സംഗമം സംഘടിപ്പി ച്ചു.പള്ളിക്കുന്നില്‍ ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.വാര്‍ഡ് പ്രസിഡന്റ് കാസിം ഹാജി അധ്യക്ഷനായി.ജില്ലാ പ്രവര്‍ത്തക സമിതി അംഗം സി പി സാദിഖ് മുഖ്യപ്രഭാഷണം നടത്തി.നേതാക്കളായ പൊന്‍പാറ കോയക്കുട്ടി,ഹുസൈന്‍ മാസ്റ്റര്‍,അന്‍സാരി മാസ്റ്റര്‍,മമ്മദ് ഹാജി,ബഷീര്‍ കാട്ടികുന്നന്‍, മുജീബ് മല്ലിയില്‍, പി എം സി തങ്ങള്‍, റഷീദ് തോട്ടാശ്ശേരി, കബീര്‍ മണ്ണറോട്ടില്‍, ഹുസൈന്‍ കക്കാടന്‍, സുബൈര്‍ കോളശ്ശേരി, സഹദ് അരിയൂര്‍, നൗഷാദ് വെള്ളപ്പാടം, നൗഫല്‍ കളത്തില്‍, ഷറഫുദ്ധീന്‍ ചങ്ങലീരി, ഷെരീഫ് പച്ചീരി, റഹീം ഇരുമ്പന്‍, ഷെരീഫ് ആമ്പാടന്‍, ഉമ്മര്‍ പച്ചീരി, ഹ കീം വാളിയാടി, ഖാദര്‍, മണ്ണറോട്ടില്‍, അനസ് മണ്ണറോട്ടില്‍, ജംഷാദ് വിയ്യനാടന്‍ മുഹ മ്മദാലി മണ്ണറോട്ടില്‍ എന്നിവര്‍ പങ്കെടുത്തു.ട്രഷറര്‍ സുലൈമാന്‍ സ്വാഗതം പറഞ്ഞു.
