തച്ചമ്പാറ: എന്‍ ടി യു 44- മത് പാലക്കാട് റവന്യൂ ജില്ലാ സമ്മേളനത്തിന്റെ തുടക്കം കു റിച്ചു കൊണ്ടുള്ള പ്രതിനിധി സമ്മേളനം തച്ചമ്പാറയില്‍ ആരംഭിച്ചു.സംസ്ഥാന സെക്ര ട്ടറി എ ജെ ശ്രീനി ഉദ്ഘാടനം ചെയ്തു.റവന്യു ജില്ലാ വൈസ് പ്രസിഡന്റ് രാജീവ് കേരള ശ്ശേരി അധ്യക്ഷനായി.തപസ്യ ജില്ലാ ഉപാദ്ധ്യക്ഷന്‍ മുരളി പാലോട് മുഖ്യ പ്രഭാഷണം ന ടത്തി.ജില്ലാ പ്രസിഡന്റ് കൃഷ്ണന്‍കുട്ടി.പി.എ,സെക്രട്ടറി ഗിരീഷ് ഗോപിനാഥ്,പി വിജയ ന്‍,പി ജയരാജ്,വി സുനില്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.ഈ സംഘടനാ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവ് ചിലവ് കണക്ക്, പൊതുപരിപാടിയില്‍ അവതരിപ്പിക്കാ നുള്ള പ്രമേയം എന്നിവയ്ക്ക് യോഗം അംഗീകാരം നല്‍കി.