മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സഹകരണ സംഘത്തിന്റെ വിവിധ ആവശ്യ ങ്ങള്‍ അടങ്ങിയ നിവേദനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയ്ക്ക് സമര്‍പ്പിച്ചു.സംഘം ചെയര്‍മാന്‍ പികെ ശശിയുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. സംഘം സെക്രട്ടറി എം.മനോജ്,ഡയറക്ടര്‍മാരായ കെ എ കരുണാകരന്‍, അഡ്വ. കെ സുരേഷ്,പ്രിന്‍സിപ്പാള്‍ കെ കുഞ്ഞുണ്ണി മാസ്റ്റര്‍ തുടങ്ങിയവരും നിവേദക സംഘ ത്തിലുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!