Month: October 2022

ദേശബന്ധു സ്‌കൂളില്‍ സ്റ്റാര്‍ ക്ലബ്ബ്

തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തനം തുടങ്ങി.പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കുക യാണ് സ്റ്റാര്‍ ക്ലബ്ബിന്റെ ലക്ഷ്യം.പഠനനിലവാരം ഉയര്‍ത്തുന്നതോടൊ പ്പം കുട്ടികള്‍ക്കിടയില്‍ ഗുണകരമായ മത്സരബുദ്ധി വളര്‍ത്തുന്നതി നും ക്ലബ്ബ്…

നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവ്; ഇതുവരെ 1103 കേസുകള്‍, 1127 പ്രതികള്‍

മണ്ണാര്‍ക്കാട്: എക്‌സൈസ് വകുപ്പ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈ വ് ശക്തമാക്കിയതിന്റെ ഭാഗമായി ഒരു മാസത്തിനിടെ സംസ്ഥാന ത്ത് രജിസ്റ്റര്‍ ചെയ്തത് 1103 കേസുകള്‍. കേസിലുള്‍പ്പെട്ട 1127 പേരെ അറസ്റ്റ് ചെയതു.സെപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 24 വരെയുള്ള ദിവസങ്ങള്‍ക്കുള്ളിലാണ് ലഹരി ഉപയോഗം,…

യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം ഒത്ത് തീര്‍ന്നു

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് സ്വദേശിയായ യുവാവിനെ ചിറക്ക ല്‍പ്പടിയല്‍ നിന്നും തട്ടിക്കൊണ്ട് പോയ സംഭവം ഒത്ത് തീര്‍ന്നു. തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് തിരുവിഴാംകുന്ന് സ്വദേശിയായ നിയാസ് പൊലീസിനോട് വ്യക്തമാക്കിയതോടെയാ ണ് സംഭവം ഒത്ത് തീര്‍ന്നത്.ഞായറാഴ്ച രാത്രി സുഹൃത്ത് അനീഷി നൊപ്പം ബൈക്കില്‍…

കുളര്‍മുണ്ട പാറ റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: എം.എല്‍.എയുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീക രിച്ച കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുളര്‍മുണ്ട പാറ റോഡ് അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രമപഞ്ചാ യത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. ചട…

ഐ.എം.എ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

തച്ചനാട്ടുകര: അലനല്ലൂരിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍മാ രേയും ജീവനക്കാരേയും ആക്രമിച്ച സംഭവത്തിലെ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസി യേഷന്‍ പാലക്കാട്-മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാട്ടുകല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവല്‍ കോശി ഉദ്ഘാടനം…

ഡേവിഡ് ക്രൂസോ ഷോറൂമില്‍
സമ്മാന പദ്ധതിയുടെ
നറുക്കെടുപ്പ് നടത്തി

ലോകോത്തര ബ്രിട്ടീഷ് ഐവെയര്‍ ബ്രാന്‍ഡായ ഡേവിഡ് ക്രൂസോ യുടെ മണ്ണാര്‍ക്കാട് ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോ ക്താക്കള്‍ക്കായി ഒരുക്കിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടന്നു. റഹീല എടപ്പാള്‍,സുനില്‍കുമാര്‍ അക്കിപ്പാടം,ഹരിദാസന്‍ മണ്ണാര്‍ ക്കാട് എന്നിവരാണ് സ്വര്‍ണ നാണയ വിജയികള്‍.ഷംസുദ്ദീന്‍ പള്ളി ക്കുറുപ്പ്,അമീര്‍ ഞെട്ടരക്കടവ്,ഉണ്ണികൃഷ്ണന്‍ മണ്ണാര്‍ക്കാട്,മുഹമ്മദ്…

എംഡിഎംഎയുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട്: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന രാസ ലഹരി മരുന്നായ മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍ എന്ന എംഡിഎം എയുമായി യുവാവ് മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായി. നാ യാടിക്കുന്ന് ചമ്മലശ്ശേരി വീട്ടില്‍ മുഹമ്മദ് സജാദ് (30) ആണ് അറസ്റ്റി ലായത്.ചൊവ്വാഴ്ച വൈകീട്ട് നഗരത്തില്‍ പൊലീസ്…

തൊഴില്‍ ഉപകരണങ്ങളുടെ രൂക്ഷമായ വിലക്കയറ്റം തടയണം: എകെപിഎ മേഖലാ സമ്മേളനം

മണ്ണാര്‍ക്കാട്: ഫോട്ടോ-വീഡിയോഗ്രാഫി തൊഴില്‍ ഉപകരണങ്ങളു ടെ രൂക്ഷമായ വിലക്കയറ്റം തടയന്‍ നടപടി സ്വീകരിക്കണമെന്ന് 38-ാമത് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മണ്ണാ ര്‍ക്കാട് മേഖല സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.തൊഴില്‍ ഉപകരണങ്ങളുടെ വിലക്കയറ്റം ഫോട്ടോ-വീഡിയോഗ്രാഫര്‍മാരുടെ തൊഴില്‍ ജീവിതത്തെ പ്രതിസന്ധിയിലാക്കുകയാണ്.ക്യാമറ അനു ബന്ധ ഉപകരണങ്ങള്‍…

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം,വൊക്കേഷണല്‍ എക്‌സ്‌പോ:ലോഗോ പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട്:നവംബര്‍ 2,3 തീയ്യതികളിലായി നെല്ലിപ്പുഴ ദാറുന്നജാ ത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പ്രകാശനം ചെയ്തു.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മേഖലാ അസിസ്റ്റന്റ് ഡയറക്ടര്‍ എം.ഉബൈദുള്ള അധ്യക്ഷനായി. ചിറ്റില ഞ്ചേരി പി.കെ.എം.യു.പി സ്‌കൂള്‍…

കായിക രംഗത്തെ സമഗ്ര സംഭാവന :
കെ.സി.കെ സയ്യിദ് അലിക്ക് ആദരം

മണ്ണാര്‍ക്കാട്: സംസ്ഥാന ദേശീയ കായിക ഭൂപടത്തില്‍ മണ്ണാര്‍ക്കാടി നെ അടയാളപ്പെടുത്തിയ കെ.സി.കെ സയ്യിദ് അലിക്ക് ആദരം. സി ഐടിയു ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതു സ മ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെസികെ സയ്യിദ് അലിക്ക് മൊമെന്റോ സമ്മാനിച്ചു.സ്‌കൂള്‍…

error: Content is protected !!