ലോകോത്തര ബ്രിട്ടീഷ് ഐവെയര്‍ ബ്രാന്‍ഡായ ഡേവിഡ് ക്രൂസോ യുടെ മണ്ണാര്‍ക്കാട് ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോ ക്താക്കള്‍ക്കായി ഒരുക്കിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടന്നു.

റഹീല എടപ്പാള്‍,സുനില്‍കുമാര്‍ അക്കിപ്പാടം,ഹരിദാസന്‍ മണ്ണാര്‍ ക്കാട് എന്നിവരാണ് സ്വര്‍ണ നാണയ വിജയികള്‍.ഷംസുദ്ദീന്‍ പള്ളി ക്കുറുപ്പ്,അമീര്‍ ഞെട്ടരക്കടവ്,ഉണ്ണികൃഷ്ണന്‍ മണ്ണാര്‍ക്കാട്,മുഹമ്മദ് റാഷിദ് വെന്‍മാനാട്,കല അട്ടപ്പാടി,ലക്ഷ്മണ പ്രസാദ് എന്നിവര്‍ക്ക് 2500രൂപയുടെ ഗിഫ്റ്റ് കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ലഭിച്ചു.ഹസ്‌ന വെട്ടത്തൂര്‍,ഷമീര്‍ പള്ളിപ്പടി,അഭിരാമി മണ്ണാര്‍ക്കാട്,മുഹ്‌സിന മണ്ണാ ര്‍ക്കാട്,ജുനൈസ് മണ്ണാര്‍ക്കാട്,മമ്മൂട്ടി മണ്ണാര്‍ക്കാട് എന്നിവര്‍ സണ്‍ ഗ്ലാസ് വിജയികളുമാണ്.

നറുക്കെടുപ്പ് ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം നിര്‍വ്വഹിച്ചു.ഡയറക്ടര്‍ നവാസ് അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായിരു ന്നു.പാര്‍ട്ണര്‍ അഷ്‌റഫ് കരുവാത്ത്‌,സ്റ്റാഫുകളായ ജസീം,മുഹമ്മദ് റൗഫ്,മുഫീദ തുടങ്ങിയവര്‍ സംബന്ധിച്ചു.

നാല് മാസമായിരുന്നു സമ്മാന പദ്ധതിയുടെ കാലാവധി. ഇക്കാലയള വില്‍ ഡേവിഡ് ക്രൂസോ ഷോറൂമില്‍ നിന്നും പര്‍ച്ചേസ് നടത്തിയ വര്‍ക്ക് നല്‍കിയ കൂപ്പണുകളില്‍ നിന്നാണ് സമ്മാന വിജയികളെ തെരഞ്ഞെടുത്തത്.അമ്പതിനായിരത്തോളം രൂപയുടെ സമ്മാന മാണ് നല്‍കുന്നത്.സമ്മാനം ലഭിച്ചവര്‍ ഏഴ് ദിവസത്തിനകം കൂപ്പണ്‍ കൗണ്ടര്‍ ഫോയിലുമായി ഷോറൂമിലെത്തി സമ്മാനം കൈപ്പറ്റണ മെന്ന് ഡയറക്ടര്‍ നവാസ് അബ്ദുള്‍ ഖാദര്‍ അറിയിച്ചു.

അന്താരാഷ്ട്ര നിര്‍മിത ഗുണനിലവാരത്തോടെയുള്ള കണ്ണടകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയിലാണ് ഡേവിഡ് ക്രൂസോ കാഴ്ചവെക്കുന്നത്.സണ്‍ഗ്ലാസ്സുകള്‍,ലെന്‍സുകള്‍ മറ്റ് ഒപ്ടിക്കല്‍ ഗാഡ്ജ റ്റുകളെല്ലാം മികച്ച ഗുണനിലവാരത്തോടെ സ്റ്റൈല്‍ ഒട്ടും തന്നെ ചോ രാതെയാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.499 രൂപ മുതലുള്ള ഫ്രെ യിമുകളില്‍ തുടങ്ങുന്ന വിലകളിലൂടെ മനസ്സിലാഗ്രഹിച്ച ഫ്രെയിമു കള്‍ ഡേവിഡ് ക്രൂസോയില്‍ നിന്നും സ്വന്തമാക്കാം.നാല് മാസത്തി നിടെ മണ്ണാര്‍ക്കാടിന്റെ കണ്ണട സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ സാക്ഷാ ത്കാരം പകര്‍ന്ന ഡേവിഡ് ക്രൂസേയ്ക്ക് ജനപ്രീതിയും ഏറി വരിക യാണ്.നിലവില്‍ സ്മാര്‍ട്ട് ഫ്രെയിം വിഭഗത്തിലുള്ള ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫര്‍ ഓഫര്‍ ഡിസംബര്‍ വരെ തുടരുമെന്ന് ഡയറക്ടര്‍ നവാ സ് അബ്ദുള്‍ ഖാദര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്: 88758 04804

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!