മണ്ണാര്‍ക്കാട്: എം.എല്‍.എയുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീക രിച്ച കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുളര്‍മുണ്ട പാറ റോഡ് അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രമപഞ്ചാ യത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. ചട ങ്ങില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ സഹദ് അരിയൂര്‍, ഇന്ദിര മടത്തുംപുള്ളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രീത. വി, വാര്‍ഡ് മെമ്പര്‍മാരായ അജിത്ത്, മേരി സന്തോഷ്, റസീന വറോ ടന്‍, സിദ്ദീഖ് മല്ലിയില്‍, കാദര്‍ കുത്തനിയില്‍, ഉഷ, സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം, പി. മുഹമ്മദലി അന്‍സാരി, ബഷീര്‍ കെ. കെ, ബേബി രാജ്, സുന്ദരന്‍, രവി വെള്ളാരംകോട്ടില്‍, അബു വറോട ന്‍, നൗഷാദ് വെള്ളപ്പാടം, സി.കെ സലിം, സി എച്ച് ഷൗക്കത്ത്, സത്യ ന്‍, ജയപ്രകാശ് വാഴോത്ത്, അബ്ബാസ് കൊടുവാളി, മുഹമ്മദലി മെട്രോ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!