അലനല്ലൂര്‍: കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ മുണ്ടക്കുന്ന് വാര്‍ഡിലെ കൗമാരപ്രായക്കാര്‍ക്കായി ലഹരി ബോധവ ല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കൗണ്‍സിലര്‍ ടി.എം മിഥുന്‍ ക്ലാസ്സെടുത്തു.ആശാവര്‍ക്കര്‍മാരായ റംല,പ്രസന്ന എന്നിവര്‍ സംസാരിച്ചു.മൂച്ചിക്കല്‍ അംഗനവാടി വര്‍ക്ക ര്‍ സുബൈദ സ്വാഗതവും മുണ്ടക്കുന്ന് അംഗനവാടി വര്‍ക്കര്‍ സീന ത്ത് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!