അലനല്ലൂര്‍: മണ്ണാര്‍ക്കാട് വെച്ച് നടന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റില്‍ ചളവ ഗവ.യുപി സ്കൂളിന് മികച്ച വിജയം.സബ് ജില്ലയില്‍ നിന്നും അറുപതോളം സ്കൂളുകള്‍ പങ്കെടുത്ത മത്സരത്തില്‍ എല്‍ പി വിഭാഗത്തില്‍ കെ.വി ഹംദാന്‍ ഒന്നാം സ്ഥാന കരസ്ഥമാക്കി.ഈ മാസം 26ന് നടക്കുന്ന ജില്ലാതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റിന് അര്‍ഹത നേടുകയും ചെയ്തു.
![](http://unveilnewser.com/wp-content/uploads/2022/06/News-Magazine33-1-1050x249.jpg)