പാലക്കാട്:കേരള ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന തല മെമ്പര്‍ഷിപ്പ് കാമ്പയിന് ജില്ലയില്‍ തുടങ്ങി.വല്ലപ്പുഴ ഹയര്‍ സെക്കണ്ടറി സ്കൂളി ല്‍ പിഎ സാബിറ ടീച്ചര്‍ക്ക് മെമ്പര്‍ഷിപ്പ് നല്കി സംസ്ഥാന ജനറല്‍ സെക്രട്ടറി സലാഹുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ഹുസൈന് മാസ്റ്റര്‍ അധ്യക്ഷനായി.മൊയ്ദീന് കുട്ടി,ഷറഫുദ്ദീന്, എം.നസ്ബീന്,ഷമീര്‍ ബാബു, ബശാര്‍ ശര്‍ഖി എന്നിവര്‍ സംബന്ധി ച്ചു.സബ്ജില്ലാ കണ്‍വീനര്‍ സലാം മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.കാമ്പയി ന് ഈ മാസം 31ന് സമാപിക്കും.
![](http://unveilnewser.com/wp-content/uploads/2022/07/WhatsApp-Image-2022-06-25-at-4.08.15-PM-2-1050x253.jpeg)