Month: July 2022

കാഞ്ഞിരപ്പുഴ ഡാം : മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ 5 സെന്റീ മീറ്റര്‍ വീതം തുറന്നു

കാഞ്ഞിരപ്പുഴ: ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹച ര്യത്തില്‍ ഡാമിലെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ അഞ്ച് സെന്റീ മീറ്റര്‍ വീതം തുറന്നതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കാ ഞ്ഞിരപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ, ഭാരതപ്പുഴ തീരത്ത് താമസിക്കു ന്നവര്‍ ജാഗ്രത പാലിക്കാന്‍…

കോട്ടോപ്പാടത്ത് കര്‍ഷക സഭ നടത്തി

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഞ ങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നടന്ന കര്‍ഷക സഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷത വഹിച്ചു. ഞാറ്റുവേല ചന്ത, വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നീ…

ഭീതിപരത്തി 13 അംഗ കാട്ടാനക്കൂട്ടം

അഗളി: കോട്ടത്തറ നായ്ക്കർപാടിയിൽ ജനവാസ മേഖലയിലയിൽ ഭീതിപരത്തി 13 അംഗ കാട്ടാനക്കൂട്ടം. ചെവ്വാഴ്ച്ച രാവിലെ ആറ് മണി യോടെ നായ്ക്കർപാടി വനഭദ്രകാളിയമ്മൻ ക്ഷേത്രത്തിന് സമീപ ത്ത് നിന്നാണ് നാല് കുട്ടിയാനകളടക്കം കാട്ടാനകൾ മണ്ണാർക്കാട് ആനക്കട്ടി പ്രധാന റോഡിലെത്തിയത്. നായ്ക്കർപാടി ആടുവളർ ത്തൽ…

മഴ കൂടുതല്‍ ശക്തമാകും;
പാലക്കാട് യെല്ലോ അലര്‍ട്ട്‌

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂ ലൈ 7ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാല ക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ല കളില്‍ യെല്ലോ…

മാന്‍കൊമ്പ് വേട്ട, മൂന്നുപേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: മാന്‍ കൊമ്പുമായി മൂന്ന പേരെ വനംവകുപ്പ് പിടി കൂടി.തെങ്കര മെഴുകുംപാറ ഒടവില്‍ വീട്ടില്‍ സന്ദീപ് (24), മെഴു കുംപാറ മാലത്ത് വീട്ടില്‍ പ്രഭാത് (32), എറണാംകുളം വെളളൂര്‍ ക്കുന്നം മടവൂര്‍ മഞ്ഞാംങ്കുഴി വീട്ടില്‍ മഹേഷ് (39) എന്നിവരാണ് അറസ്റ്റിലായത്. തെങ്കര…

കൊമ്പത്ത് വീണ്ടും അപകടം; ഒരാള്‍ക്ക് പരിക്കേറ്റു

കോട്ടോപ്പാടം: ദേശീയപാതയില്‍ കൊടക്കാട് കൊമ്പത്ത് മിനി പി ക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു.തെങ്കര ചങ്കരത്ത് അബ്ദുള്‍ കാദറി (33)നാണ് പരിക്കേറ്റത്.ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കൊമ്പം വളവില്‍ വെച്ചായിരുന്നു അപകടം.മണ്ണാര്‍ ക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായി രുന്ന…

ആര്യമ്പാവിലെ അത്താണി ദേശീയപാതയോരത്ത് പുന:സ്ഥാപിച്ചു

കോട്ടോപ്പാടം: നാട്ടുകല്‍ താണാവ് ദേശീയപാത നവീകരണത്തി ന്റെ ഭാഗമായി ആര്യമ്പാവില്‍ നിന്നും പിഴുതുമാറ്റിയ അത്താണി പാതയോരത്ത് പുന:സ്ഥാപിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി.ബുധനാഴ്ച വൈകീട്ട് ക്രെയിനിന്റെ സഹായത്തോടെയാണ് തൊഴിലാളികള്‍ ദേശീയപാതയോരത്ത് തന്നെ അത്താണി സ്ഥാപിച്ചത്. ആര്യമ്പാവിലെ ഈ അത്താണിയ്ക്ക്…

കാലാവസ്ഥാ വ്യതിയാനത്തിലുള്ള രോഗങ്ങള്‍ക്കെതിരെ മുന്‍കരുതലെടുക്കണം: എന്‍.പി.സി.സി.എച്ച്.എച്ച് ജില്ലാതല യോഗം

പാലക്കാട്: കാലാവസ്ഥാ വ്യതിയാനത്താല്‍ ഉണ്ടാകാന്‍ സാധ്യതയു ള്ള രോഗങ്ങള്‍ക്കെതിരെ മുന്‍ കരുതലും ബോധവത്കരണവും നല്‍ കുന്നതില്‍ പ്രാധാന്യം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷി പറഞ്ഞു.കാലാവസ്ഥാ വ്യതിയാനത്താല്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സ്വീകരിക്കേണ്ട മുന്‍കരുതല്‍ പ്രവ ര്‍ത്തനങ്ങള്‍ ചര്‍ച്ച…

ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ സാധാരണക്കാരില്‍ എത്തിച്ച്
അട്ടപ്പാടി ബ്ലോക്ക് ആരോഗ്യമേള

അഗളി: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ സാധാരണക്കാരി ലേക്ക് നേരിട്ടെത്തിച്ച് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്തല ആരോഗ്യ മേള.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്, സംസ്ഥാന ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തി ലാണ് ആരോഗ്യമേള സംഘടിപ്പിച്ചത്.മേളയുടെ ഭാഗമായി ജീവിത ശൈലി രോഗ നിര്‍ണ്ണയം,മെഡിക്കല്‍…

ലഹരിക്കെതിരെ യൂത്ത് ലീഗിന്റെ
നാട്ടുമുറ്റം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: ‘ലഹരിയുടെ വേരറുക്കാം’ എന്ന സന്ദേശവുമായി മു സ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ‘നാട്ടുമുറ്റം’ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനവും പ്രതിഭാ സംഗമവും കുമ രംപുത്തൂര്‍ വെള്ളപാടത്ത് വെച്ചു നടന്നു.എസ്എസ്എല്‍സി,പ്ലസ്ടു വിജയികളെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.മുസ്ലിം യൂത്ത്…

error: Content is protected !!