മണ്ണാര്‍ക്കാട്: ‘ലഹരിയുടെ വേരറുക്കാം’ എന്ന സന്ദേശവുമായി മു സ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ‘നാട്ടുമുറ്റം’ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനവും പ്രതിഭാ സംഗമവും കുമ രംപുത്തൂര്‍ വെള്ളപാടത്ത് വെച്ചു നടന്നു.എസ്എസ്എല്‍സി,പ്ലസ്ടു വിജയികളെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെ യ്തു.യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം അധ്യക്ഷനാ യി.ഗ്ലാഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെവിഎ റഹ്മാന്‍ മുഖ്യ പ്രഭാ ഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി. മുഹമ്മദലി അന്‍സാരി,വി കെ അബൂബക്കര്‍, ഷറഫുദ്ധീന്‍ ചങ്ങലീരി,ഷെരീഫ് പച്ചീരി,റഹീം ഇരുമ്പന്‍,കെ പി സുലൈമാന്‍,ഇല്യാസ് പൂരമണ്ണില്‍, റിയാസ് മേലേതില്‍, ആസിഫ് വെള്ളപ്പാടം എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!