Month: July 2022

അനുമോദനവും പാഠശാലയും നടത്തി

മണ്ണാര്‍ക്കാട് :ചങ്ങലീരി മല്ലി യൂണിറ്റ് എസ്.വൈ.എസ് പാഠശാലയും പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദന വും മല്ലി മസ്ജിദുല്‍ ഖൈറാത്തില്‍ വെച്ച് നടന്നു.മണ്ണാര്‍ക്കാട് സോണ്‍ ദഅ്വാ സെക്രട്ടറി ഉസ്മാന്‍ സഖാഫി കാരക്കാട് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ സഖാഫി ചങ്ങലീരി ആശംസയര്‍പ്പിച്ചു.പ്ലസ്…

ബി.ജെ.പി ജനജാഗരണ സദസ്സ്

മണ്ണാര്‍ക്കാട്: മതഭീകരവാദ ശക്തികള്‍ക്കെതിരെ ബി.ജെ.പി മണ്ണാ ര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജനജാഗര ണ സദസ്സ് ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി.മനോജ്,സംസ്ഥാന സമിതി അംഗം എ.സുകുമാ…

മിഴി തുറക്കാനൊരുങ്ങി ഹൈ മാസ്റ്റ് ലൈറ്റുകള്‍, ഇന്നും നാളെയുമായി ഉദ്ഘാടനം ചെയ്യും

മണ്ണാര്‍ക്കാട്: മണ്ഡലത്തിലെ 12 തെരുവുകളില്‍ കൂടി ഇന്നും നാളെ യുമായി ഹൈ മാസ്റ്റകള്‍ പ്രകാശം പരത്തും. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ നടപ്പിലാക്കുന്ന നിലാവ് പദ്ധതിയിലാണ് 12 ഹൈമാസ്റ്റ് ലൈറ്റുകള്‍ നാടിന് സമര്‍പ്പിക്കുന്നത്. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തി ല്‍ ഇന്ന് വൈകുന്നേരം 7മണിക്ക്…

പ്രഭാത സവാരിക്കിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു; സംഭവം ധോണിയില്‍

പാലക്കാട് :ധോണിയില്‍ പ്രഭാത സവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു.ധോണി സ്വദേശി ശിവരാമനാണ് (60) മരിച്ചത്. പുല ര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.എട്ടോളം പേര്‍ക്കൊപ്പ മായിരുന്നു ശിവരാമന്‍ നടക്കാനിറങ്ങിയത്.ആനയെ കണ്ട് ഓടി പാ ടത്തേക്കിറങ്ങിയ ശിവരാമനെ പിന്നാലെയെത്തിയ ആന ചവിട്ടുക യായിരുന്നു.ഉടന്‍ തന്നെ…

പനയംപാടത്ത് വാഹനാപകടം

കല്ലടിക്കോട് : ദേശീയപാത സ്ഥിരം അപകട മേഖലയായ പനയം പാടത്ത് ലോറിക്ക് പുറകിൽ ലോറി ഇടിച്ചു. ഒരേദിശയിൽ പോകുക യായിരുന്ന രണ്ട് ലോറികളാണ് അപകടത്തിൽ പെട്ടത്‌. പുറകിൽ ഇടിച്ച ലോറിയുടെ ഡ്രൈവറുടെ സഹായി സേലം സ്വദേശി ഷൺമു ഖൻ (32 )…

പനയമ്പാടത്തെ അപകടങ്ങള്‍:
കൊടും വളവ് നിവര്‍ത്തി പാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം: എംഎല്‍എ

കല്ലടിക്കോട്: ദേശീയപാതയില്‍ പനയമ്പാടം മേഖലയിലെ അപക ടങ്ങള്‍ക്ക് അറുതി വരുത്താന്‍ ദുബായ് കുന്ന് മുതല്‍ പള്ളിപ്പടി വ രെയുള്ള ഭാഗത്തെ കൊടും വളവ് നിവര്‍ത്തി പാത പുനര്‍നിര്‍ മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീ കരിക്കണമെന്ന് കോങ്ങാട് എംഎല്‍എ അഡ്വ.കെ…

മഴയില്‍ റോഡ് തകര്‍ന്നു

മണ്ണാര്‍ക്കാട്: കനത്ത മഴയില്‍ വിയ്യക്കുര്‍ശ്ശി -ചെമ്പ്രക്കുന്ന് റോഡ് തകര്‍ന്നു.തോടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പാതയുടെ നടു വിലായാണ് തകര്‍ന്നത്.വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെ യായി രുന്ന സംഭവം.നേരത്തെ പാതയുടെ വശമിടിഞ്ഞിരുന്നു. വെള്ളത്തി ന്റെ കുത്തൊഴുക്കുണ്ടായതോടെ റോഡ് തകരുകയായിരുന്നു. അ ഡീഷണല്‍ തഹസില്‍ദാര്‍…

നടപ്പാത കൊണ്ട് വരാന്‍ ശ്രമിക്കും
:വികെ ശ്രീകണ്ഠന്‍ എംപി

കുമരംപുത്തൂര്‍: ദേശീയപാതയോരത്തിലൂടെയുള്ള വിദ്യാര്‍ത്ഥി കളുടെ കാല്‍നടയാത്ര സുരക്ഷിതമാക്കാന്‍ വിദ്യാര്‍ത്ഥികളുടെ കാല്‍നടയാത്ര സുരക്ഷിതമാ ക്കാന്‍ കല്ലടി കോളേജ് മുതല്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വരെ നടപ്പാത സംവിധാനം നടപ്പിലാ ക്കാന്‍ പരിശ്രമിക്കുമെന്ന് വി.കെ ശ്രീകണ്ഠന്‍ എംപി.കല്ലടി ഹയര്‍ സെക്ക ണ്ടറി സ്‌കൂളിലെ…

കെ – ഫോണിന് കേന്ദ്രസര്‍ക്കാര്‍ രജിസ്ട്രേഷന്‍

മണ്ണാര്‍ക്കാട്: കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ -ഫോണ്‍) അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യ മായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവ ദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ഉത്തരവിറക്കി. ഇതോടെ കേരളത്തിന്റെ അഭിമാന പദ്ധതിക്ക്…

മദ്രസ്സ കമ്മിറ്റി വിജയികളെ
അനുമോദിച്ചു

തെങ്കര: പറശ്ശേരി നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസ കമ്മിറ്റി എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷാ വിജയികളെ അനുമോദിച്ചു. സ്വദ്ദര്‍ മുഅല്ലിം ടി.ടി മുസ്തഫ ഫൈസി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി മുഹമ്മദാലി ആനിക്കാടന്‍ അധ്യക്ഷനായി.സിവില്‍ പൊലീസ് ഓഫീസര്‍ ടി.മുഹമ്മദ് യാക്കൂബ് മോട്ടിവേഷന്‍ ക്ലാസ് നയിച്ചു .റംഷീന്‍…

error: Content is protected !!