മണ്ണാര്‍ക്കാട്: മതഭീകരവാദ ശക്തികള്‍ക്കെതിരെ ബി.ജെ.പി മണ്ണാ ര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജനജാഗര ണ സദസ്സ് ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി.മനോജ്,സംസ്ഥാന സമിതി അംഗം എ.സുകുമാ രന്‍മാസ്റ്റര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ.ബാലഗോപാലന്‍, ടി.വി.സജി എന്നിവര്‍ സംസാരിച്ചു.

മണ്ഡലം വൈസ് പ്രസിഡന്റ്മാരായ എന്‍.ബിജു, എം.സുബ്രഹ്മണ്യ ന്‍, ടി.എം.സുധ, സെക്രട്ടറിമാരായ എ.പി.അനീഷ്,വി.അമുദ, വി. രതീഷ്ബാബു,ട്രഷറര്‍ പി.രാജന്‍, സെല്‍ കോഡിനേറ്റര്‍ പി.ശ്രീധരന്‍, ജില്ലാ കമ്മിറ്റി അംഗം എം.വി.രവീന്ദ്രന്‍, യുവമോര്‍ച്ച മണ്ഡലം പ്രസി ഡന്റ് വി.വിഷ്ണു, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എം.പി.പര മേശ്വരന്‍, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബേബി ഡാനിയല്‍, മഹിളാ മോര്‍ച്ച മണ്ഡലം സെക്രട്ടറി പുഷ്പവല്ലി, എസ്.മുരളീകൃഷ്ണന്‍, പി.പ്ര സാദ്,കൃഷ്ണകുമാരി, ടി.വി.പ്രസാദ്, വി.പി.ഷിനു എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!