Day: June 23, 2022

ഉബൈദ് എടായ്ക്കൽ അനുസ്മരണ യോഗം 25ന്

തച്ചമ്പാറ :അന്തരിച്ച മാധ്യമ പ്രവർത്തകനും കൃഷി പ്രചാരകനു മായിരുന്ന ഉബൈദുള്ള എടായ്ക്കലിന്റെ ഓർമകളെ സ്മരിക്കാൻ സുഹൃത്തുക്കളും നാട്ടുകാരും ഒത്തു ചേരുന്നു. ശനിയാഴ്ച്ച രാവിലെ 10മണിക്ക് അറഫ ഓഡിറ്റോറിയത്തിലാണ് അനുസ്മരണ യോഗം നടക്കുക. ഒരു വർഷം മുമ്പാണ് തച്ചമ്പാറ വികസന വേദിയുടെ അഭിമുഖ്യത്തിലുള്ള…

കുറച്ച് വെള്ളമുപയോഗിച്ച് കൂടുതൽ പ്രദേശത്ത് ജലസേചനം നടത്തുന്ന പദ്ധതികൾക്ക് മുൻഗണന; മന്ത്രി റോഷി അഗസ്റ്റിൻ

പാലക്കാട്: കുറച്ച് വെള്ളമുപയോഗിച്ച് കൂടുതൽ പ്രദേശത്ത് ജലസേ ചനം നടത്തുന്ന പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മൂങ്കിൽമട കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മഴനിഴൽ പ്രദേശങ്ങളിൽ സമഗ്ര വിളവുണ്ടാക്കുകയാണ്…

നായാടിക്കുന്ന് സ്റ്റേഡിയം;കായിക മന്ത്രിക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: നഗരസഭയിലെ നായാടികുന്ന് മിനി സ്റ്റേഡിയത്തിന്റെ വികസനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ നിവേദനം നല്‍കി.നഗരസഭയ്ക്ക് കീഴില്‍ മറ്റ് കളിസ്ഥലങ്ങള്‍ ഇല്ലാ ത്തതിനാല്‍ നായാടിക്കുന്ന് സ്റ്റേഡിയത്തെ ആധുനിക രീതിയിലുള്ള സൗകര്യങ്ങളോട് കൂടിയുള്ള ഒരു…

ശ്രദ്ധേയമായി കുഞ്ഞുകുളത്തെ നാട്ടുത്സവം

അലനല്ലൂര്‍:മത-രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളും കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഭാഗമാകണ മെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു. കു ഞ്ഞുകുളം വാര്‍ഡില്‍ നടന്ന നാട്ടുത്സവം 2022 ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അവര്‍. അലനല്ലൂര്‍ പഞ്ചായത്ത് കുഞ്ഞുകുളം വാര്‍ഡിലെ കുടുംബശ്രീ,…

സ്‌കൂള്‍ പാര്‍ലിമെന്റ്
തെരഞ്ഞെടുപ്പ് ആവേശമായി

അലനല്ലൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് ജനാധിപത്യത്തിന്റെ ബാലപാഠങ്ങ ള്‍ പകര്‍ന്ന് എടത്തനാട്ടുകര ടി.എ. എം.യു.പി സ്‌കൂളില്‍ നടന്ന സ്‌കൂ ള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി. എട്ട് സ്ഥാനാര്‍ഥിക ളാണ് മത്സര രംഗത്തുണ്ടായിരുന്നത്.തെരഞ്ഞെടുപ്പിന്റേതായ എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. എല്ലാവര്‍ ക്കും പ്രത്യേകം ചിഹ്നം…

യോഗാദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ ക്കാട് കോ. – ഓപ്പറേറ്റീവ് കോളേജില്‍ യോഗാ ബോധവത്ക രണ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍സണ്‍ അ്ധ്യ ക്ഷനായി.ചേതനാ യോഗ ജില്ലാ ജോ.സെക്രട്ടറി ബാലമുകുന്ദന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു.

വിദ്യാര്‍ത്ഥികള്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: വിശപ്പുരഹിത മണ്ണാര്‍ക്കാട് പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും പരിസരത്തും മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു.സബ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ജസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍സണ്‍,വിദ്യാര്‍ത്ഥി പ്രതിനി ധികളായ അംജത്,സുജിത്,ഫാരിസ്,അഭിഷേക്,ബിഷിരി എന്നിവര്‍…

എം.എസ്.എഫ് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട് :പ്രവാചക നിന്ദ,ബുള്‍ഡോസര്‍ രാജ്,അഗ്‌നിപഥ് തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയെ അപമാനിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ എന്ന മുദ്രാവാക്യ വുമായി എംഎസ്എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.മണ്ണാര്‍ ക്കാട് എം.ഇ.എസ് കല്ലടി കോളേജ്…

അട്ടപ്പാടിയില്‍ പച്ചത്തേങ്ങാ സംഭരണം തുടങ്ങി

അഗളി: നാളികേര വിലയിടിവില്‍ ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാന്‍ അട്ടപ്പാടിയില്‍ പച്ചത്തേങ്ങാ സംഭരണം തുടങ്ങി. കേരഫെഡ്,കൃഷി വകുപ്പ്,വിഎഫ്പിസികെ എന്നിവര്‍ സംയുക്തമാ യാണ് പച്ചത്തേങ്ങാ സംഭരിക്കുന്നത്.അഗളി മിനി സിവില്‍ സ്റ്റേഷന് സമീപത്തുള്ള ബിഎല്‍എഫ്ഒ മാര്‍ക്കറ്റിലാണ് പച്ചത്തേങ്ങ സംഭരി ക്കുന്നത്.അഗളി,പുതൂര്‍,ഷോളയൂര്‍ കൃഷിഭവനിലെ കേരകര്‍ഷകര്‍ കൃഷിഭവനില്‍ നിശ്ചിത…

പരിസ്ഥിതി ലോല മേഖല; അതിജീവന സദസ്സില്‍ പ്രതിഷേധമിരമ്പി

കാഞ്ഞിരപ്പുഴ: സംരക്ഷിത വനമേഖലയ്ക്കും വന്യജീവി സങ്കേ തകള്‍ക്കും ചുറ്റും ഒരു കിലോ മീറ്റര്‍ പരിസ്ഥിതി ലോല മേഖല യാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കാഞ്ഞിര പ്പുഴയില്‍ സംയുക്ത കര്‍ഷക സമിതി നടത്തിയ അതിജീവന സദസ്സില്‍ കര്‍ഷക പ്രതിഷേധമിരമ്പി.ബുധനാഴ്ച വൈകീട്ട് നാലര യോടെ…

error: Content is protected !!