ദേശീയപാതയില്‍ വേഗത നിയന്ത്രിക്കാന്‍ ഹമ്പുകള്‍
കല്ലടിക്കോട്: ദേശീയപാതയിലെ സ്ഥിരം അപകടവേദിയായ പനയ മ്പാടത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ അധികൃതര്‍ ഹമ്പു കള്‍സ്ഥാപിച്ച..പനയമ്പാടം റേഷന്‍ കടയുടെ മുന്‍വശത്ത് നിന്നും തുടങ്ങി മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി എഴു ഹമ്പുകള്‍ വീ തമാണ് ഒരുക്കിയിരിക്കുന്നത്.ഒരു ഇടവേളയ്ക്ക് ശേഷം മഴയത്ത് അപകട ങ്ങള്‍…