Day: June 9, 2022

വോള്‍ക്കാനോ ക്ലബ് മനസ്സറിഞ്ഞു; സുരാജ് സ്‌കൂളിലെത്തി

അലനല്ലൂര്‍: അയ്യപ്പന്‍കാവിലെ വോള്‍ക്കാനോ ആര്‍ട്‌സ് ആന്റ് സ്‌ പോര്‍ട്‌സ് ക്ലബ് മനസു വായിച്ചതോടെ ജാര്‍ഖണ്ഡ് ബാലനും വിദ്യാ ലയ മുറ്റത്തെത്തി. സുരാജ് കുമാര്‍ റാമെന്ന ഒമ്പതു വയസുകാരനാ ണ് ക്ലബ് പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പഠനത്തിനായി കൃഷ്ണ എ.എല്‍.പി സ്‌കൂളിലെത്തിയത്. അയ്യപ്പന്‍…

യൂത്ത് കോണ്‍ഗ്രസ്
പ്രകടനം നടത്തി

കോട്ടോപ്പാടം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷി ന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോ ട്ടോപ്പാടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം സെന്ററില്‍ പ്രകടനം നടത്തി.ഗാന്ധിദര്‍ശന്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.ജി ബാബു മാസ്റ്റര്‍…

‘ഡിജിറ്റല്‍ പാലക്കാട് ‘ മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാളെ ഉദ്ഘാടനം നിര്‍വഹിക്കും

പാലക്കാട്: കാനറാ ബാങ്കും സംസ്ഥാനസര്‍ക്കാരും സംയുക്തമായി കറന്‍സി രഹിത പണമിടപാടുകളുടെ വിപുലീകരണവും ശാക്തീ കരണവും ലക്ഷ്യമിട്ട് നടത്തുന്ന ‘ഡിജിറ്റല്‍ പാലക്കാടി’ ന്റെ ഉദ്ഘാ ടനം നാളെ ഉച്ചക്ക് 12 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈ ദ്യുതവകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.…

അലനല്ലൂരില്‍ ഷിഗല്ല പ്രതിരോധം ശക്തം;നിലവില്‍ ഭയക്കേണ്ട സാഹചര്യമില്ല

അലനല്ലൂര്‍: ഷിഗല്ല രോഗം സ്ഥിരീകരിച്ച അലനല്ലൂരില്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവി ധേയമാണെന്നും ആരോഗ്യവകുപ്പ്.രോഗം റിപ്പോര്‍ട്ട് ചെയ്ത മൂന്ന് വാര്‍ഡുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്.ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരമുള്ള മുന്‍കരു തല്‍ നടപടികളാണ് സ്വീകരിച്ച് വരുന്നത്. ആശാ…

എം.ഇ.എസ് സ്‌കൂളില്‍ വിദ്യാവനം പദ്ധതി തുടങ്ങി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്.എച്ച്.എസ്.എസില്‍ നടന്ന വി ദ്യാവനം പദ്ധതി പാലക്കാട് സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ സി ബിന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ചെയര്‍മാന്‍ എന്‍. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് സ്റ്റേറ്റ് സെക്രട്ടറി എ.ജബ്ബാറലി മുഖ്യാതിഥിയായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.പി.എസ് പയ്യനെടം,…

ഡിവൈഎഫ്‌ഐ
മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.ബ്ലോക്ക് പഞ്ചായത്തില്‍ ഭരണസ്തം ഭനവും വികസനമുരടിപ്പും അഴിമതിയും ആരോപിച്ചായിരുന്നു സ മരം.ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ നടന്ന സമരം ജില്ലാ സെക്രട്ടറി കെ.സി…

അഗളി സിഎച്ച്‌സിയില്‍ ഉണര്‍വ്വ് ഹെല്‍പ്പ് ഡെസ്‌ക്

അഗളി : കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ലയണ്‍സ് ക്ലബ്ബ് തൃശ്ശൂ രിന്റെ സഹായത്തോടെ പൊതുജനങ്ങള്‍ക്കായി ഒരുക്കിയ ഉണര്‍വ്വ് ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ നിര്‍വ്വഹിച്ചു.ബ്ലോക്ക് വൈസ് പ്രസിഡ ന്റ് കെ.കെ.മാത്യു അധ്യക്ഷനായി.അഗളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍…

അട്ടപ്പാടിയില്‍ രണ്ട് ഊരുകളില്‍ ഒരു കോടിയുടെ വികസനം

അഗളി: അട്ടപ്പാടിയിലെ രണ്ടു ഊരുകളിൽ അംബേദ്കർ സെറ്റിൽ മെ ന്റ് കോളനി പദ്ധതി പ്രകാരം നടപ്പാക്കുന്ന ഓരോ കോടി രൂപയുടെ പദ്ധതിക്കായി ഊരു കൂട്ടങ്ങൾ ചേർന്നു. ഷോളയൂർ പഞ്ചായത്തിലെ വെള്ളകുളം ഊരിലും, അഗളി പഞ്ചായത്തിലെ പോത്തുപ്പാടി ഊരി ലുമാണ് പദ്ധതികൾ നടപ്പാക്കുന്നത്.…

യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി

കുമരംപുത്തൂര്‍: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.ചങ്ങലീരി പറമ്പുള്ളിയില്‍ നിന്നും ആരംഭിച്ച പ്രകടനം പള്ളിപ്പടിയില്‍ സമാ പിച്ചു.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി ഹംസ ഉദ്ഘാടനം…

മുസ്ലിം യൂത്ത് ലീഗ്
പ്രതിഷേധാഗ്നി നടത്തി

തെങ്കര: സ്വര്‍ണ കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുക ളുടെ സാഹചര്യത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് തെങ്കര പഞ്ചാ യത്ത് കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.ചെക്പോസ്റ്റ് ജംഗ്ഷനില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി ഉദ്ഘാടനം ചെയ്തു.ഷമീര്‍…

error: Content is protected !!