ലൈഫ് കരട് പട്ടിക: ഒന്നാം ഘട്ടത്തില്‍ 73,138 അപ്പീല്‍, 37 ആക്ഷേപങ്ങള്‍
തിരുവനന്തപുരം: ലൈഫ് കരട് പട്ടികയിലെ ഒന്നാം ഘട്ടം അപ്പീല്‍ സമയം അവസാനിച്ചപ്പോള്‍ ലഭിച്ചത് 73,138 അപ്പീലുകളും 37 ആ ക്ഷേപങ്ങളുമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഇതില്‍ 60,346 അപ്പീ ലുകള്‍ ഭൂമിയുള്ള…