Day: June 21, 2022

ഉബൈദുള്ള എടായ്ക്കല്‍ അനുസ്മരണം: ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യും

മണ്ണാര്‍ക്കാട്: അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഉബൈദുള്ള എടാ യ്ക്കലിന്റെ ഒന്നാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് നാളെ തെരുവി ല്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യും.ജനമൈത്രി പൊലീസ് മണ്ണാര്‍ക്കാട്,ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ,വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് എന്നിവര്‍ സംയുക്തമായി നടത്തുന്ന പാഥേയം സൗജ ന്യ ഉച്ചഭക്ഷണ…

ഗ്രീന്‍ ഫീല്‍ഡ് ഹൈവേ, യോഗം 25ന്

മണ്ണാര്‍ക്കാട്: നിര്‍ദ്ദിഷ്ട ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍ .എയുടെ അധ്യക്ഷതയില്‍ 25ന് രാവിലെ 10മണിക്ക് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി മെമ്മോറിയല്‍ ഹൈസ്കൂളില്‍ നടക്കും. ഗ്രീന്‍ ഫീല്‍ഡ് ഹൈവേ പ്രവര്‍ത്തി ചെയ്യുന്ന ഉദ്യോഗസ്ഥര്‍, ഗ്രീന്‍…

പരിസ്ഥിതി ലോല മേഖല:അതിജീവന സദസ്സും പ്രതിഷേധ ജാഥയും നാളെ

കാഞ്ഞിരപ്പുഴ: സംരക്ഷിത വനമേഖലയില്‍ നിന്നും ഒരു കിലോ മീറ്റ ര്‍ വായുദൂരം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ബുധനാഴ്ച കാഞ്ഞിരത്ത് സംയു ക്ത കര്‍ഷക സമിതി നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും അതി ജീവന സദസ്സ് നടക്കും.തലമുറകളായി മലയോര…

പുസ്തകം വാങ്ങി വായിക്കണം;
നിവേദിതയെ ചികിത്സിക്കാന്‍

തച്ചനാട്ടുകര: നാട് വായനാപക്ഷാചരണമാചരിക്കുമ്പോള്‍ കരള്‍ രോഗിയായ കുട്ടിയുടെ ചികിത്സക്കായി പുസ്തക വില്‍പ്പനയിലൂടെ തുക സമാഹരിക്കാന്‍ വഴിയൊരുക്കി എഴുത്തുകാരനും അധ്യാപ കനുമായ ശിവപ്രസാദ് പാലോടിന്റെ വേറിട്ട ജീവകാരുണ്യപ്രവ ര്‍ത്തനം.തച്ചനാട്ടുകര ചാമപ്പറമ്പ് സ്വദേശിനി നിവേദിതയുടെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള തുക കണ്ടെത്തുന്നതിലേ ക്കാണ് സഹായഹസ്തം.…

സിഐടിയു പ്രതിരോധ
കൂട്ടായ്മ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴിലാളികളുടെ പ്രതിരോധ കൂ ട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്ചുതന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ്-ബിജെപി-ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കുപ്രചരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചാണ് തൊ ഴിലാളികളുടെ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചത്.റൂറല്‍ ബാങ്ക് ഓ…

ഹയര്‍ സെക്കണ്ടറി ഫലം; മികച്ച വിജയട്രാക്കില്‍ കല്ലടി

കുമരംപുത്തൂര്‍: ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം. കൊമേ ഴ്സ്,ബയോളജി ബാച്ചുകളില്‍ നൂറ് ശതമാനം വിജയം നേടി.98.3 ശതമാ നമാണ് ആകെ വിജയം.കൊമേഴ്സ് സിഎ,കൊമേഴ്സ് പൊളിറ്റിക്സ്,ഹ്യുമാ നിറ്റീസ്,ബയോളജി വിഷയങ്ങളില്‍ ആകെ അഞ്ചു ബാച്ചുകളിലാ…

പ്ലസ്ടുവിന് ജില്ലയില്‍
79.87 ശതമാനം വിജയം

മണ്ണാര്‍ക്കാട്: പ്ലസ് ടു ഫലത്തില്‍ ജില്ലയില്‍ 79.87 ശതമാനം വിജയ മെന്ന് ഹയര്‍സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. 29460 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 23530 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. 2055 പേര്‍ മുഴുവന്‍ വിഷയങ്ങ ള്‍ക്കും എപ്ലസ് നേടി.…

പരിസ്ഥിതി ലോല മേഖല: കർഷകർ അതിജീവന സദസ് നടത്തി

അഗളി: സംരക്ഷിത വനങ്ങൾക്ക് ചുറ്റും പരിസ്ഥിതി ലോല മേഖല കൾ തിരിച്ച് നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ കർഷകർ നടത്തിയ അതിജീവന സദസ് ജ നസാഗരമായി. അഗളി എസ്ബിഐ ജംഗ്ഷനിൽ നിന്നും ആരം ഭിച്ച റാലിയിലും തുടർന്ന് ഗൂളിക്കടവിൽ നടന്ന…

വായനാപക്ഷാചരണവും
വിദ്യാരംഗം കലാസാഹിത്യവേദി
ഉദ്ഘാടനവും നടന്നു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂള്‍ വയനാ പക്ഷാചരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ യും ഉദ്ഘാടനം റിട്ടയേര്‍ഡ് അധ്യാപകനും കവിയുമായ സുധാകരന്‍ മൂര്‍ത്തിയേടം നിര്‍വഹിച്ചു.പിടിഎ പ്രസിഡന്റ് ബാലചന്ദ്രന്‍ അധ്യ ക്ഷനായി.വൈസ് പ്രസിഡന്റ് സുഭാഷ്ചന്ദ്രന്‍,മാനേജര്‍ സി.പി ഷി ഹാബുദ്ദീന്‍,പ്രമീള,വിനീത എന്നിവര്‍ സംസാരിച്ചു.പ്രധാന അധ്യാ പിക…

വായനാദിനം ആചരിച്ചു

അലനല്ലൂര്‍: ലൈബ്രറി കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ വായനാപ ക്ഷാചരണത്തിന്റെ ഭാഗമായി അലനല്ലൂര്‍ കലാസമിതിയുടെ നേതൃ ത്വത്തില്‍ വായനാദിനാചരണവുംപി.എന്‍.പണിക്കര്‍ അനുസ്മരണ വും സംഘടിപ്പിച്ചു. താലൂക് ലൈ ബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീ വ് അംഗം കെ.ഭാസ്‌കരന്‍ ഉദ്ഘാ ടനം ചെയ്തു.കെ.എ സുദര്‍ശന കുമാ ര്‍…

error: Content is protected !!