Day: June 17, 2022

ജനക്ഷേമ പദ്ധതികളുമായി
തച്ചനാട്ടുകര പഞ്ചായത്ത്

തച്ചനാട്ടുകര:സമഗ്ര വികസനത്തിന് അടിത്തറയിടുന്ന ജനക്ഷേമ പദ്ധതികളുമായി തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് 2022-2023 സാമ്പ ത്തിക വര്‍ഷത്തെ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു.കാര്‍ഷിക- ഉത്പാദന മേഖലയ്ക്ക് മുന്തിയ പരിഗണന നല്‍കുന്ന കരട് രേഖ യില്‍ 73431160 രൂപയുടെ വികസന പദ്ധതികളാണ് ഗ്രാമപഞ്ചായത്ത്…

കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു

കോട്ടോപ്പാടം: ഭീമനാട് വടശ്ശേരിപുറത്ത് കാർ നിയന്ത്രണം വിട്ട് വൈ ദ്യുതി പോസ്റ്റിലിടിച്ചു. വ്യാഴാഴ്ച്ച രാത്രി ഒമ്പതരയോടെ നാട്ടുകൽ ഭാഗത്തു നിന്നും ഭീമനാട്ടേക്ക് വരുകയായിരുന്ന കാറാണ് അപകട ത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം തക ർന്നു. കാർ ഡ്രൈവറായിരുന്ന അലനല്ലൂർ സ്വദേശി…

എസ് കെ എസ് എസ് എഫ് പ്രതിഷേധ റാലി നടത്തി

കല്ലടിക്കോട്:എസ്.കെ.എസ്.എസ്.എഫ് കോങ്ങാട് മേഖല പ്രതി ഷേധ റാലി നടത്തി. പ്രവാചക നിന്ദക്കെതിരെ ശബ്ദിച്ചവര്‍ക്കുണ്ടായ അക്രമത്തെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേ ധത്തിന്റെ ഭാഗമായായിരുന്നു റാലി.തുപ്പനാട് ജുമാ മസ്ജിദ് പരിസ രത്ത് നിന്ന് മഹല്ല് ഖാസി പി.കെ ശറഫുദ്ദീന്‍ അന്‍വ്വരിയുടെ നേതൃ ത്വത്തില്‍…

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കാഞ്ഞിരപ്പുഴ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് എന്‍. എസ്.എസ് യൂണിറ്റും കോളേജ് മാനേജ്‌മെന്റും ചേര്‍ന്ന് നടത്തുന്ന കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി പൂഞ്ചോല ഗവ.എല്‍. പി സ്‌ കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌കൂളിലെ അധ്യാപകരായ പി.ജയരാജന്‍,പി.മുഹമ്മദ് അലി,വിഷ്ണു പ്രസാദ,എം.ഇ.എസ് കല്ലടി…

ഭവാനിപ്പുഴയ്ക്ക് കുറുകെ പാലം നിര്‍മാണം അന്തിമഘട്ടത്തില്‍

അഗളി: കുറുമ്പ വിഭാഗക്കാര്‍ താമസിക്കുന്ന അട്ടപ്പാടിയിലെ മുരു ഗള, കിണറ്റുകര ഊരുകളിലേക്ക് ഭാവാനി പുഴക്ക് കുറുകെ പാലം ഒരുങ്ങുന്നു. മഴക്കാലത്തുള്‍പ്പടെ ഉള്‍വനത്തിലൂടെ കിലോമീറ്ററുക ളോളം യാത്ര ചെയ്ത് പുഴ കടന്ന് വേണം പ്രദേശവാസികള്‍ക്ക് റേഷ നും മറ്റ് ആവശ്യങ്ങള്‍ക്കും റോഡിലേക്കെത്താന്‍. ഇതിനാശ്വാസ…

മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്ബ്
പുതിയ ഭാരവാഹികളുടെ
സ്ഥാനാരോഹണം നടന്നു

മണ്ണാര്‍ക്കാട് : ലയണ്‍സ് ക്ലബ്ബിന്റെ പതിനെട്ടാമത് വാര്‍ഷികവും 2022-23 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.കെടിഡിസി ചെയര്‍മാന്‍ പി.കെ ശശി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സാബു അധ്യക്ഷനായി.സെക്കന്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജയിംസ് വളപ്പില മുഖ്യാതിഥിയായിരുന്നു.രമേഷ് റിപ്പോ ര്‍ട്ട് അവതരിപ്പിച്ചു.മധു,ശശികുമാര്‍ ഗീതാഞ്ജലി,…

ഓട്ടോയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം,ഒരാള്‍ക്ക് പരിക്കേറ്റു

അഗളി: അട്ടപ്പാടിയില്‍ കാട്ടാന ഓട്ടോറിക്ഷ ആക്രമിച്ചു. യാത്രക്കാ രന് പരിക്കേറ്റു.മഞ്ചിക്കണ്ടി സ്വദേശി മുരുകനാണ് പരിക്കേറ്റത്. ഇന്ന ലെ രാത്രി ഏഴ് മണിയോടെ താവളം-മുള്ളി റോഡില്‍ പാട വയല്‍ പുഴത്തോട്ടത്തിനടുത്ത് വെച്ചായിരുന്നു ഒറ്റയാന്റെ ആക്രമണം. മേ ലേ മഞ്ചിക്കണ്ടിയിലേക്ക് പോവുകയായിരുന്ന നാല് പേരാണ്…

നിര്യാതനായി

അലനല്ലൂര്‍: എടത്തനാട്ടുകര ചളവ ചക്കംതൊടി അയ്യപ്പന്‍ (76) നിര്യാതനായി.ഭാര്യ: ദേവകി.മക്കള്‍:നിര്‍മ്മല (പരേത ) ഇന്ദിര, ഷൈലജ, ശശികല, പുഷ്പരാജന്‍ (ജിദ്ദ) മരുമക്കള്‍: ശിവരാമന്‍ ( പരേതന്‍) ബാലസുബ്രമണ്യന്‍, രാമചന്ദ്രന്‍ ,പ്രദീപ്.സംസ്‌കാരം ഇന്ന് (17-06-2022) വൈകീട്ട് നാലു മണിക്ക് വീട്ടുവളപ്പില്‍.

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി
താലൂക്ക് സമിതി രൂപീകരിച്ചു

മണ്ണാര്‍ക്കാട്: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി മണ്ണാര്‍ക്കാട് താ ലൂക്ക് സമിതി രൂപീകരിച്ചു.മണ്ണാര്‍ക്കാട് പതഞ്ജലി യോഗ വിദ്യാ പീഠത്തില്‍ നടന്ന രൂപീകരണ യോഗം ഡോ.കെ സുരേഷ് ഉദ്ഘാട നം ചെയ്തു.ജില്ലാ ചെയര്‍മാന്‍ യു കൈലാസ് മണി അധ്യക്ഷനായി. കെ പി ഹരിഹരനുണ്ണി ആമുഖ…

എം.എസ്.എഫ് രക്തദാന ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ കീഴില്‍ സഫീര്‍ മെമ്മോറിയല്‍ ബ്ലഡ് ബാങ്ക് (എ ടീം ഓഫ് ഡെഡിക്കേറ്റഡ് ബ്ലഡ് ഡോണേഴ്‌സ്) താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പില്‍…

error: Content is protected !!