Day: June 7, 2022

ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമായി തുടരും: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരിശോധനക ൾ നിർത്തില്ല. സംഭവങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാകില്ല പരി ശോധനകൾ. ഭക്ഷ്യ സുരക്ഷയ്ക്കായുള്ള കലണ്ടർ പരിഷ്‌ക്കരിച്ചു. പൊതുജനങ്ങൾക്ക് പരാതികൾ ഫോട്ടോ ഉൾപ്പെടെ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാകും.…

ഡോക്ടറേറ്റ് ലഭിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് കൊമേഴ്‌സ് വിഭാഗം അധ്യാപകന്‍ കെ.അബ്ദുല്‍ അസീസിന് ഭാരതീയാര്‍ സര്‍വ കലാശാലയില്‍നിന്നും കൊമേഴ്‌സില്‍ പി.എച്ച്. ഡി ലഭിച്ചു. കോയ മ്പത്തൂര്‍ ശ്രീകൃഷ്ണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ കൊ മേഴ്‌സ് വിഭാഗം പ്രൊഫസര്‍ ഡോ. ധനലക്ഷ്മിയുടെ…

ഷിഗല്ല;
അലനല്ലൂരിലേക്ക്
ആരോഗ്യവകുപ്പ് അധികൃതരെത്തി

അലനല്ലൂര്‍: ഷിഗല്ല രോഗം സ്ഥിരീകരിച്ച അലനല്ലൂരില്‍ ജില്ലാ ആ രോഗ്യ വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.രോഗം റിപ്പോര്‍ട്ട് ചെയ്ത മൂന്ന് വാ ര്‍ഡുകളില്‍ അടുത്ത മൂന്ന് ആഴ്ചകളില്‍ ആശാ പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും നേരിട്ടെത്തി സന്ദര്‍ശിക്കുകയും…

പാലിയേറ്റീവ് ഉപകരണങ്ങളുടെ സമര്‍പ്പണവും അവാര്‍ഡ് ദാനവും നാളെ

മണ്ണാര്‍ക്കാട്: ഉബൈദ് ചങ്ങലീരി വെല്‍ഫയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് മെഡിക്കല്‍ ഉപകരണങ്ങളുടെ സമ ര്‍പ്പണവും അവാര്‍ഡ് ദാനവും ജൂണ്‍ എട്ടിന് വൈകുന്നേരം 4മണിക്ക് ചങ്ങലീരി രണ്ടാംമൈലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും. സൊസൈറ്റി…

‘ഞങ്ങളും കൃഷിയിലേക്ക്’ തച്ചനാട്ടുകരയും

തച്ചനാട്ടുകര: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് തച്ചനാട്ടുക ര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.അണ്ണാന്‍ തൊടി സി എച്ച് ഹാളി ല്‍ നടന്ന പരിപാടി കെ.പ്രേംകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം അധ്യക്ഷനായി. കാ ര്‍ഷിക മേഖലയില്‍ നൂതന…

പെന്‍ഷന്‍ മുടങ്ങിയ സംഭവം:
യൂത്ത് ലീഗ് പ്രതിഷേധിച്ചു

തെങ്കര: പഞ്ചായത്തിലെ നൂറു കണക്കിന് ആളുകള്‍ക്ക് പെന്‍ഷന്‍ മുടങ്ങിയതിനെതിരെ യൂത്ത് ലീഗ് പ്രതിഷേധവുമായെത്തി. ഉദ്യോ ഗസ്ഥ അലംഭാവമാണ് പെന്‍ഷന്‍ മുടങ്ങാനിടയാക്കിയതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.അര്‍ഹരായവരും പഞ്ചായത്ത് മെമ്പര്‍മാരും രേഖ കളെല്ലാം യഥാസമയം സമര്‍പ്പിച്ചിട്ടും അപ്‌ലോഡ് ചെയ്യുന്നതിലു ണ്ടായ വീഴ്ചയാണ് മുന്നൂറിലധം ആളുകളുടെ…

പരിസ്ഥിതി ദിനം
വിപുലമായി ആചരിച്ചു

കുമരംപുത്തൂര്‍: എയുപി സ്‌കൂളില്‍ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.കാമ്പസില്‍ വൃക്ഷതൈ നട്ടു.ശുചീകരണ പ്രവര്‍ത്തന ങ്ങളും നടത്തി.പിടിഎ പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകന്‍ പി.ഇ മത്തായി അധ്യക്ഷനായി.സി.എ ശാലിനി ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.വസന്ത ടീച്ചര്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി.അധ്യാപകരായ വിജയരാജന്‍,നീതു,…

പ്രവേശനോത്സവം
ആഘോഷമായി

അലനല്ലൂര്‍: എടത്തനാട്ടുകര കോ-ഓപ്പറേറ്റീവ് ഇംഗ്ലീഷ് മീഡിയം സ്‌ കൂളിലെ പ്രവേശനോത്സവം ആഘോഷമായി.സംഘം ഡയറക്ടറും മുന്‍ അധ്യാപകനുമായ കെ.എ കരുണാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ പഞ്ചായത്ത് അംഗങ്ങളായ അലി മഠത്തൊടി,പി രഞ്ജിത്ത്, സംഘത്തിന്റെ ഡയറക്ടര്‍ കെ.അബൂബക്കര്‍,മുന്‍ വൈ സ് പ്രസിഡന്റ് എ എം…

താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് തുറന്നു

മണ്ണാര്‍ക്കാട്: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് തുറന്നു.ഇന്ന് ലേബര്‍ റൂമില്‍ പ്രസ വം നടന്നു.പുതുതായി നിയമിക്കപ്പെട്ട രണ്ട് ഡോക്ടര്‍മാരുടെ നേതൃ ത്വത്തിലാണ് പ്രസവ ശുശ്രൂഷ നടന്നത്.അമ്മയും കുഞ്ഞും സുഖമാ യിരിക്കുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രണ്ടാഴ്ചക്ക് ശേഷമാണ് ആശുപത്രിയില്‍…

ഐവെയര്‍ ലോകത്തെ പുത്തന്‍ ട്രെന്‍ഡുകളുമായി ഡേവിഡ് ക്രൂസോ മണ്ണാര്‍ക്കാട്ടേക്ക്

മണ്ണാര്‍ക്കാട്: ലോകോത്തര ബ്രിട്ടീഷ് ഐവെയര്‍ ബ്രാന്‍ഡായ ഡേ വിഡ് ക്രൂസോയുടെ പുതിയ ഷോറൂം മണ്ണാര്‍ക്കാട് പള്ളിപ്പടിയില്‍ ജൂണ്‍ ഒമ്പത് മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതായി ഡേവി ഡ് ക്രൂസോ ഡയറക്ടര്‍ നവാസ് അബ്ദുള്‍ ഖാദര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.ഉച്ചതിരിഞ്ഞ് 2.45ന് ഷോറൂം…

error: Content is protected !!