Day: June 13, 2022

യുജിഎസിന് ഒരു വയസ്സ്;
ആഘോഷമായി വാര്‍ഷികം

മണ്ണാര്‍ക്കാട്: അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ ഒന്നാം വാര്‍ഷി കം വിപുലമായി ആഘോഷിച്ചു.നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ സാധാ രണ ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടാന്‍ അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റിക്ക് കഴിഞ്ഞതായി അദ്ദേഹം…

യൂത്ത് ലീഗ് ബ്ലാക് മാസ്‌ക് മാര്‍ച്ച്

മണ്ണാര്‍ക്കാട് : മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വ ത്തില്‍ മുഖ്യമന്ത്രിക്കെതിരെ നഗരത്തില്‍ ബ്ലാക്ക് മാസ്‌ക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.മാര്‍ച്ച് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി ഫ്‌ളാഗ് ഓഫ് ചെയ്തു.നെല്ലിപ്പുഴയില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് കോടതിപ്പടിയില്‍ സമാപ്പിച്ചു.യൂത്ത് ലീഗ്…

സിപിഎം പ്രതിഷേധ
പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: മുഖ്യന്ത്രിക്കെതിരെ വിമാനത്തില്‍ വെച്ച് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനെതിരെ സി പിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നട ത്തി.ലോക്കല്‍ സെക്രട്ടറി കെ.പി ജയരാജ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.സുരേഷ് അധ്യക്ഷനായി.നേതാക്കളായ ഒ.സാബു,റഷീദ് ബാ ബു,രാകേഷ്,സാദിഖ്…

പുലി വളര്‍ത്തുനായയെ കൊന്ന് തിന്നു; വനംവകുപ്പ് കൂട് സ്ഥാപിച്ചു,പട്രോളിംഗ് ഊര്‍ജ്ജിതം

തെങ്കര:തെങ്കര കരിമ്പന്‍കുന്നില്‍ പുലിയറങ്ങി വളര്‍ത്തു നായയെ കൊന്നു തിന്നു.താഴത്തേ വീട്ടില്‍ വേലായുധന്റെ നായയെയാണ് വന്യജീവി ഇരയാക്കിയത്.ചങ്ങല കൊണ്ട് ബന്ധിച്ചിരുന്ന നായയെ പകുതിയോളം തിന്ന നിലയിലാണ്.കഴിഞ്ഞ ദിവസമാണ് സംഭവം. പ്രദേശത്ത് പുലി ശല്ല്യം രൂക്ഷമാകുന്നതായാണ് പരാതി.ഇതേ തുട ര്‍ന്ന് നേരത്തെ ടീച്ചര്‍പ്പടി ഭാഗത്ത്…

ഡോ.ഫസല്‍ ഗഫൂറിന് പാലക്കാടിന്റെ സ്‌നേഹ സ്വീകരണം

പാലക്കാട്: എം.ഇ.എസ് സംസ്ഥാന പ്രസിഡന്റായി ആറാം തവണ യും തെരഞ്ഞെടുക്കപ്പെട്ട ഡോ.പി.എ.ഫസല്‍ ഗഫൂറിന് പാലക്കാട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി.പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡി റ്റോറിയത്തില്‍ നടന്ന സ്വീകരണ സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു…

വെറ്ററിനറി സര്‍വകലാശാല
സ്ഥാപിത ദിനാഘോഷം നാളെ

കോട്ടോപ്പാടം: കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ 12-ാമത് സ്ഥാപിത ദിനാഘോഷവും 12 പദ്ധ തികളുടെ സമര്‍പ്പണവും ജൂണ്‍ 14ന് രാവിലെ 10 മണിക്ക് നടക്കും. മൃഗസംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടേയും കര്‍ഷകരു ടേയും ഉന്നമനത്തിന് ഉതകുന്ന 12 പദ്ധതികളാണ് സമര്‍പ്പിക്കുന്നത്. മൃഗസംരക്ഷണ…

കെ.പി.എസ് പയ്യനെടത്തെ ആദരിച്ചു

മണ്ണാര്‍ക്കാട്: പ്രഭാഷണ കലയിലെ മികവിന് കെ.പി.എസ് പയ്യ നെടത്തെ മണ്ണാര്‍ക്കാട് കെ.ജെ.ടി.എം സഹൃദയ പബ്ലിക് ലൈബ്രറി ആദരിച്ചു. ‘കെ.പി.എസ് പയ്യനെടം പ്രസംഗകലയിലെ വിസ്മയം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു.…

പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ: മുറിയക്കണ്ണിയില്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചു

അലനല്ലൂര്‍: നിര്‍ദിഷ്ട ഗ്രീന്‍ ഫീല്‍ഡ് ഹൈവേ കടന്ന് പോകുന്ന മുറി യക്കണ്ണി,തിരുവിഴാംകുന്ന് പ്രദേശത്ത് വീടുകള്‍ നഷ്ടപ്പെടാതെ റോ ഡ് നിര്‍മിക്കാന്‍ കഴിയുന്ന സാഹചര്യം ബോധ്യപ്പെടാന്‍ നേരിട്ട് സ്ഥ ല പരിശോധന നടത്തണമെന്ന് മുറിയക്കണ്ണിയില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. നിര്‍ദിഷ്ട പാലക്കാട്-കോഴിക്കോട്…

യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തി

കുമരംപുത്തൂര്‍: യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം ക മ്മിറ്റിയുടെ നേതൃത്വത്തില്‍ കരിങ്കൊടി പ്രതിഷേധം നടത്തി. സ്വ ര്‍ണ കടത്തുകേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരത്തി ന് നേരെയുള്ള പൊലീസ് നടപടിക്കെതിരെയായിരുന്നു പ്രതിഷേ ധം.മണ്ഡലം പ്രസിഡന്റ്…

error: Content is protected !!