Day: June 8, 2022

കോവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരണം: മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയും നിരീ ക്ഷണവും ജാഗ്രതയോടെ തുടരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ജലജന്യ, ജന്തുജന്യ രോഗങ്ങ ള്‍ക്കെതിരെ ജാഗ്രത പാലിക്കണം.കോവിഡ് കേസുകള്‍ ക്രമേണ കൂടി വരുന്നെങ്കിലും ആശങ്ക വേണ്ട.ഇപ്പോള്‍ പകരുന്നത് ഒമിക്രോ…

റാങ്ക് ജേതാവിനെ അനുമോദിച്ചു

മണ്ണാര്‍ക്കാട്: മെഡിക്കല്‍ പിജി നീറ്റ് പരീക്ഷയില്‍ റാങ്ക് നേടിയ ഡോ.കെ.എസ്.ശ്രേയയെ എന്‍ എസ് സി കോങ്ങാട് ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു.ജില്ലാ പ്രസിഡന്റ് പി.സി ഇബ്രാഹിം ബാദുഷ മൊമെ ന്റോ സമ്മാനിച്ചു.ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജൗഹര്‍ അരിയാനി അധ്യക്ഷനായി.എന്‍വൈസി കോങ്ങാട് ബ്ലോക്ക് പ്രസിഡന്റ്…

എം.എസ്.എഫ് വിദ്യാര്‍ത്ഥി ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: തൃക്കാക്കരയിലെ വര്‍ഗീയ വിരുദ്ധ വിജയം, വര്‍ഗീ യതയ്ക്ക് കേരളത്തിലിടമില്ലെന്ന മുദ്രാവാക്യമുയര്‍ത്തി എംഎസ്എ ഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി വിദ്യാര്‍ത്ഥി ജാഗ്രതാ സദസ് നടത്തി.മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നടന്ന സദസ് നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍…

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട്
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്ക ണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.ആശുപത്രിപ്പടിയില്‍ നട ന്ന സമരം ജില്ലാ വൈസ് പ്രസിഡന്റ്…

വാഹനങ്ങളിലെ സണ്‍ ഫിലിം: പരിശോധന കര്‍ശനമാക്കും

മണ്ണാര്‍ക്കാട്: സണ്‍ഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങള്‍ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത കമ്മീഷണര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാഹനങ്ങളുടെ സേ ഫ്റ്റി ഗ്ളാസുകളില്‍ യാതൊരു രൂപമാറ്റവും അനുവദനീയമല്ല. കൂ ളിംഗ് ഫിലിം, ടിന്റഡ് ഫിലിം, ബ്ളാക്ക് ഫിലിം…

ആനക്കട്ടിയില്‍ ആരോഗ്യവകുപ്പിന്റെ
മിന്നല്‍ പരിശോധന

ഷോളയൂര്‍: ആനക്കട്ടിയില്‍ ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് ആരോ ഗ്യവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയതും കാലാവ ധി കഴിഞ്ഞതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പി ച്ചു.വൃത്തിഹീനമായ സാഹചര്യങ്ങള്‍ കണ്ടെത്തിയ ആറ്‌ സ്ഥാപന ങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കി.കോട്പ നിയമ പ്രകാ രം…

ചോദിച്ചത് സ്വപ്നയെ കുറിച്ച്,വിജിലന്‍സ് ബലമായി പിടിച്ചു കൊണ്ട് പോയി: സരിത്ത്

പാലക്കാട്: സ്വര്‍ണക്കടത്തു കേസിലെ പ്രതി പി.എസ് സരിത്തിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സ്വര്‍ണക്കട ത്തു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്നാണ് ഇന്ന് സരിത്തിനെ കൊണ്ട് പോയത്. സംഭവ ത്തില്‍ ബന്ധുക്കള്‍ ഹേബിയസ്…

പി.ബാലന്‍ ആദര്‍ശത്തിന്റെ ആള്‍രൂപം: അഹമ്മദ് അഷ്‌റഫ്

മണ്ണാര്‍ക്കാട്: കേരള രാഷ്ട്രീയത്തിലെ ആദര്‍ശത്തിന്റെ ആള്‍രൂപ മായിരുന്നു പി ബാലനെന്ന് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി.അഹ മ്മദ് അഷ്‌റഫ്.പി ബാലന്‍ അനുസ്മരണ സമിതിയുടെ നേതൃത്വത്തി ല്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി.ഷൗക്കത്തലി അധ്യക്ഷത…

ബാലസഭ കുട്ടികളുടെ പരിസ്ഥിതി സംരക്ഷണ റാലി ശ്രദ്ധേയമായി

തച്ചമ്പാറ:ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി തച്ച മ്പാറ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്റെ ആഭി മുഖ്യത്തില്‍ ബാലസഭ കുട്ടികള്‍ നടത്തിയ പരിസ്ഥിതി സംരക്ഷണ സന്ദേശ റാലി ശ്രദ്ധേയമായി.ദേശബന്ധു ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച റാലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ…

സാഹിത്യോത്സവ് ജൂലൈ 16ന് തുടങ്ങും

കോട്ടോപ്പാടം: എസ്എസ്എഫ് അമ്പാഴക്കോട് സെക്ടര്‍ സാഹിത്യോ ത്സവ് പ്രഖ്യാപിച്ചു.കേരള സംസ്ഥാന ഖിസ്സപ്പാട്ട് അസോസി യേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ കെ ഹംസ മുസ്ലിയാര്‍ പ്രഖ്യാപനം നിര്‍ വഹിച്ചു.എസ്എസ്എഫ് ജില്ലാ സെക്രട്ടറി ജാഫര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സാഹിത്യോത്സവ് സമിതി ചെയര്‍മാന്‍ ആസി ഫലി…

error: Content is protected !!