ആശാ വര്‍ക്കര്‍മാരെ ആരോഗ്യമേഖലയില്‍ സ്ഥിരപ്പെടുത്തണം:ജില്ലാ ആശാ വര്‍ക്കേഴ്സ് യൂണിയന്
മണ്ണാര്‍ക്കാട്: ആശാ വര്‍ക്കര്‍മാരെ സ്ഥിരം തൊഴിലാളികളായി അം ഗീകരിച്ച് ആരോഗ്യമേഖലയില്‍ സ്ഥിര നിയമനം നടത്തണമെന്ന് പാലക്കാട് ജില്ലാ ആശാ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.മിനിമം വേതനം 26,000 രൂപയായി ഉയര് ത്തണം.പ്രതിമാസ ഹോണറേറിയം ഉപാധികളില്ലാതെ മുഴുവന്‍ പേര്‍ക്കും നല്‍കണമെന്നും…