എന്‍വൈസി പരിസ്ഥിതി ദിനമാചരിച്ചു
കോങ്ങാട്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എന്‍വൈസി സം സ്ഥാന വ്യാപകമായി നടത്തുന്ന വൃക്ഷതൈ നട്ട് സംരക്ഷിക്കുന്ന തിന്റെ കോങ്ങാട് ബ്ലോക്ക് തല ഉദ്ഘാടനം എന്‍എസ് സി ജില്ലാ പ്രസിഡന്റ് പി.സി ഇബ്രാഹിം ബാദുഷ ഉദ്ഘാടനം ചെയ്തു. എന്‍ വൈസി കോങ്ങാട് ബ്ലോക്ക് പ്രസിഡന്റ്…