പ്ലസ് വണ്‍ പ്രവേശനം: നേറ്റിവിറ്റി, ജാതി തെളിയിക്കുന്നതിന് എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് മതി
മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനു നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് മതിയെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയി ച്ചു. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിദ്യാര്‍ഥികള്‍ മാത്രമേ പ്ര വേശന സമയത്തു വില്ലേജ് ഓഫിസുകളില്‍നിന്നുള്ള ജാതി സര്‍ട്ടി ഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുള്ളൂ.…