മണ്ണാര്‍ക്കാട്: വിശപ്പുരഹിത മണ്ണാര്‍ക്കാട് പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും പരിസരത്തും മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു.സബ് ഇന്‍സ്പെക്ടര്‍ കെ ആര് ജസ്റ്റിന് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ ജോണ്സണ്,വിദ്യാര്‍ത്ഥി പ്രതിനി ധികളായ അംജത്,സുജിത്,ഫാരിസ്,അഭിഷേക്,ബിഷിരി എന്നിവര്‍ നേതൃത്വം നല്കി.