Day: June 16, 2022

ലൈഫ് കരട് പട്ടിക- ഒന്നാംഘട്ടം അപ്പീൽ വെള്ളിയാഴ്ച വരെ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: ലൈഫ് കരട് പട്ടികയിൻമേൽ ഒന്നാംഘട്ടം അപ്പീ ൽ സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ആക്ഷേപമോ പരാ തിയോ ഉണ്ടെങ്കിൽ വെള്ളിയാഴ്ച രാത്രി…

ഇലക്ട്രിക് വാഹന മേഖലയില്‍ പരിശീലനവുമായി അസാപ്

തിരുവനന്തപുരം: അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരളയും ഇംപീരിയല്‍ സൊസൈറ്റി ഓഫ് ഇന്നൊവേറ്റീവ് എഞ്ചി നീയേഴ്‌സ് ഇന്ത്യയും സംയുക്തമായി അസാപ് കേരളയുടെ തവനൂര്‍, കുന്നംതാനം എന്നീ രണ്ട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ വൈ ദ്യുത വാഹനങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കാന്‍…

എസ്എസ്എല്‍സി വിജയം:
വിക്ടറി ഡേ ആഘോഷിച്ചു

മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജ യം കരസ്ഥമാക്കിയതിലുള്ള ആഹ്ലാദം പങ്കിട്ട് നെല്ലിപ്പുഴ ദാറുന്ന ജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിക്ടറി ഡേ ആഘോഷിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സ്‌ കൂള്‍ പ്രധാനാധ്യാപിക കെ.എം സൗദത്ത് സലീം…

കുഞ്ഞുകുളത്ത് നാട്ടുത്സവം 18ന്

അലനല്ലൂര്‍:പഞ്ചായത്ത് കുഞ്ഞുകുളം വാര്‍ഡിലെ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി വാര്‍ഡുതല സമിതിയുടെ നേതൃത്വത്തില്‍ നാട്ടുത്സവമൊരുക്കുന്നു.കുടുംബശ്രീ,തൊഴിലുറപ്പ് പ്രവര്‍ത്തകരില്‍ കൂട്ടായ്മയും സംഘബലവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് നൈപുണ്യ മികവിനുള്ള പരിശീലന പരിപാടികളും കലാ-സാംസ്‌കാരിക കൂടി ച്ചേരലുകളും ഉള്‍പ്പെടുത്തിയാണ് നാട്ടുത്സവം ഒരുക്കുന്നതെന്ന് വാര്‍ ഡ് മെമ്പര്‍ പി.രഞ്ജിത് അറിയിച്ചു.…

എം.എസ്.എസ് വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക് തുടക്കം

കോട്ടോപ്പാടം:സമൂഹത്തിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹ രിക്കുകയെന്ന ലക്ഷ്യത്തോടെ എം.എസ്.എസ് യൂത്ത് വിങ് കൊട ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോ ത്സാഹന പദ്ധതിക്ക് തുടക്കമായി. എം എസ് എസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.എച്ച് ഫഹദ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്…

പേവിഷബാധ മുന്‍കരുതലും ലക്ഷണങ്ങളും

പാലക്കാട്: പേവിഷബാധയുളള മൃഗങ്ങള്‍ നക്കുകയോ, മാന്തുക യോ, കടിക്കുകയോ ചെയ്യുമ്പോഴാണ് പേവിഷബാധയേക്കുന്നത്. തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവിഷബാധ. 99% പേ വിഷബാധയും ഉണ്ടാകുന്നത് നായകള്‍ മുഖേനയാണ്. വള ര്‍ത്ത് മൃഗങ്ങളായ പൂച്ച, പശു, ആട് എന്നിവ കൂടാതെ മലയണ്ണാന്‍, കുരങ്ങ്,…

100 കോടി വിറ്റുവരവ് നേടി കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ന്യായ വിലയ്ക്ക് ഗുണമേന്‍ മയുള്ള ചിക്കന്‍ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നട പ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവര വ്.പദ്ധതി ആരംഭിച്ച് അഞ്ചു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് ഈ നേട്ടം.പദ്ധതിയുടെ ഭാഗമായി ബ്രോയിലര്‍…

കാട്ടാനയെ നിരീക്ഷിക്കാന്‍ ആധുനിക സൗകര്യങ്ങള്‍ അനിവാര്യം:മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട്: കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തട യാനായി ഡ്രോണ്‍ പോലുള്ള ആധുനിക ഉപകരണങ്ങള്‍ ഉപയോഗി ക്കേണ്ടത് അനിവാര്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍.ഇത് സംബന്ധിച്ച പദ്ധതി രൂപരേഖ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സ ര്‍വേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും മുഖേന സര്‍ക്കാരിന്…

വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നില വില്‍ തിരുവനന്തപുരം, കോട്ടയം,കോഴിക്കോട് മെഡിക്കല്‍ കോളേ ജുകള്‍,തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി,കോഴിക്കോട് ജില്ലാ ആശുപത്രി, കണ്ണൂര്‍ ഇകെ നായനാര്‍ സ്മാരക…

സംഗീത ശില്പശാലയും ഓണ്‍ലൈന്‍ പാട്ട് മത്സരവും

മണ്ണാര്‍ക്കാട്:ലോക സംഗീതദിനത്തോട് അനുബന്ധിച്ച് മണ്ണാര്‍ക്കാട് നാദം മ്യൂസിക്കല്‍ അക്കാദമി ജൂണ്‍ 19 മുതല്‍ 21 വരെ നീണ്ടു നില്‍ ക്കുന്ന വിവിധ പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഏകദിന നാടന്‍പാട്ട് ശില്പശാല,ഓണ്‍ലൈന്‍ നാടന്‍പാട്ട്,സിനിമാഗാന മത്സരം എന്നിവയാണ് നടക്കുന്നത്.10 വയസിനും 20 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ്…

error: Content is protected !!