Day: June 19, 2022

പനയമ്പാടത്ത് മഴയത്ത് അപകടപെരുമഴ

കല്ലടിക്കോട്: കനത്ത മഴയത്ത് ദേശീയപാതയില്‍ പനയമ്പാടത്ത് വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടപരമ്പര.ശനിയാഴ്ച്ച അര്‍ദ്ധ രാത്രി മുതല്‍ ഞയറാഴ്ച്ച രാവിലെ 10 മണിവരെ എട്ട് അപകടങ്ങളു ണ്ടായി.ആര്‍ക്കും കാര്യമായ പരിക്കില്ല.കോഴിക്കോട് നിന്നും കോയ മ്പത്തൂരിലേക്ക് കാര്‍ കയറ്റി പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോ റിയാണ്…

വായനാദിനം ആചരിച്ചു

അലനല്ലൂര്‍: ഡീല്‍ അക്കാദമിയുടെ നേതൃത്വത്തില്‍ വായനദിനാ ചരണവും സൗജന്യ പി എസ് സി കോച്ചിംഗ് പദ്ധതിയുടെ ഉദ്ഘാട നവും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പി.നാസര്‍ നിര്‍വഹിച്ചു.പുതു തായി ആരംഭിച്ച ലൈബ്രറയിയുടെ ഉദ്ഘാടനവും സമ്പൂര്‍ണ്ണ എപ്ല സ് നേടിയതിന്റെ ആഘോഷവും നടന്നു.അലനല്ലൂര്‍ വ്യാപാരഭവ നില്‍…

രണ്ട് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയുടെ 2021- 22 ലെ വാര്‍ഷിക പദ്ധ തിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുന്തിപ്പുഴ പള്ളി പ്പറമ്പിലെ രണ്ട് ക്രോസ് റോഡുകള്‍, കല്ലടി ഹംസഹാജി റോഡ്( താ ഴെ ഭാഗം) എന്നിവയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.മുഹ മ്മദ്…

രക്തദാന ക്യാമ്പ് നടത്തി

അലനല്ലൂര്‍: സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ ഗമായി അലനല്ലൂര്‍ കാട്ടുകുളം പള്ളിപ്പടി റോയല്‍സ് ആര്‍ട്‌സ് ആന്‍ ഡ് സ്‌പോര്‍ട്‌സ് ക്ലബും സേവ് മണ്ണാര്‍ക്കാട് ബി ഡി കെയും സംയു ക്തമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി രക്ത ബാങ്കിന്റെ സഹ കരണത്തോടെ രക്തദാന…

ആഗോള ഫാം പ്ലാറ്റ് ഫോം; രാജ്യത്തെ ആദ്യ യൂണിറ്റ് തിരുവിഴാംകുന്നില്‍ സ്ഥാപിതമായി

കോട്ടോപ്പാടം: ആഗോള ഫാം പ്ലാറ്റ് ഫോം ശൃംഖലയിലെ ഇന്ത്യയിലെ ആദ്യത്തെ യൂണിറ്റ് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ സ് യൂണി വേഴ്‌സിറ്റിയുടെ തിരുവിഴാംകുന്ന് ക്യാമ്പസില്‍ സ്ഥാപിത മായി.കന്നുകാലി വളര്‍ത്തലിനായി സുസ്ഥിര ഭൂവിനിയോഗം എങ്ങ നെ സാധ്യമാക്കാം എന്ന് കണ്ടെത്തുന്നതിനായി ദീര്‍ഘകാല…

വീട്ടുവളപ്പില്‍ നിലയുറപ്പിച്ച് കാട്ടാനകള്‍,പേടിച്ചരണ്ട് വീട്ടുകാര്‍,വന്‍തോതില്‍ കൃഷിയും നശിപ്പിച്ചു

കോട്ടോപ്പാടം : കച്ചേരിപ്പറമ്പില്‍ ജനവാസ മേഖലയിലിറങ്ങിയ കാ ട്ടാനയും കുട്ടിയാനയും വീട്ടുവളപ്പിലെത്തി നിലയുറപ്പിച്ചത് പരിഭ്രാ ന്തി പരത്തി.വന്‍തോതില്‍ കൃഷി നാശവും വരുത്തി.ശനിയാഴ്ച രാ ത്രിയിലാണ് കാട്ടാനകള്‍ പ്രദേശത്തിറങ്ങിയത്.രാത്രി 11 മണിയോ ടെ പാലോലി മുഹമ്മദ് കുട്ടിയുടെ വീട്ടുവളപ്പിലേക്ക് കയറുകയായി രുന്നു.ഇവിടെ മണിക്കൂറുകളോളം…

ബാലസംഘം വില്ലേജ്
സമ്മേളനം നടത്തി

മണ്ണാര്‍ക്കാട്: ബാലസംഘം മണ്ണാര്‍ക്കാട് വില്ലേജ് സമ്മേളനം പെ രിമ്പടാരി ജിഎല്‍പി സ്‌കൂളില്‍ നടന്നു.സാഹിത്യകാരന്‍ കൃഷ്ണദാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വില്ലേജ് പ്രസിഡന്റ് വിഷ്ണു അധ്യക്ഷനായി .സിപിഎം ലോക്കല്‍ സെക്രട്ടറി കെ.പി ജയരാജ്,അഡ്വ.കെ സുരേഷ് ,എന്‍ വി കൃഷ്ണന്‍കുട്ടി,പികെ ഉമ്മര്‍,റഷീദ് ബാബു,എ പി മുഹമ്മദ്…

കുളപ്പാടം കുലിക്കിലിയാട് റോഡ് നാടിന് സമർപ്പിച്ചു

കുമരംപുത്തൂർ: എം എൽ എ യുടെ 2021-22 സാമ്പത്തിക വർഷ ത്തിലെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിലെ കുളപ്പാടം കുലിക്കിലിയാട് റോഡ് അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ നാടിന് സമർപ്പിച്ചു. ചടങ്ങിൽ കുമരംപുത്തൂർ…

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ‘സിക്ക് റൂം’ ഉറപ്പാക്കണം: ഭിന്നശേഷി കമ്മിഷന്‍

മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ആശുപത്രികളില്‍ ഭിന്നശേഷിയുള്ള കുട്ടി കള്‍ക്കായി ‘സിക്ക് റൂം’ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം കര്‍ശ നമായി പാലിക്കണമെന്ന് ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ പറഞ്ഞു. ഇതു സംബന്ധിച്ച അടിയന്തര സന്ദേശം സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നല്‍കാനും അരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക്…

സ്‌നേഹത്തില്‍ ചാലിച്ചെഴുതാം പദ്ധതി

കല്ലടിക്കോട്: ജിഎല്‍പി സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും പഠനോപ കരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി നോട്ട് പുസ്തകങ്ങള്‍ ലഭ്യമാ ക്കി.സ്‌നേഹത്തില്‍ ചാലിച്ചെഴുതാം എന്ന പേരിലാണ് ഇതിനായി പദ്ധതി നടപ്പിലാക്കിയത്.പ്രധാന അധ്യാപിക ടി.കെ ബിന്ദു ഉദ്ഘാ ടനം ചെയ്തു.എം വിനോദ് പദ്ധതി വിശദീകരണം നടത്തി.സമൂഹ പങ്കാളിത്തത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക്…

error: Content is protected !!