Day: June 20, 2022

ശിരുവാണി ഡാമിൽ നിന്ന് തമിഴ്നാടിന് പരമാവധി ജലം ലഭ്യമാക്കും

തിരുവനന്തപുരം: ശിരുവാണി ഡാമിൽ നിന്ന് തമിഴ്നാടിന് പരമാവധി ജലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണ റായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് മറുപടി നൽ കി. ശിരുവാണി അണക്കെട്ടിൽ നിന്നുള്ള ജലം ജൂൺ 19-ന് 45 എം.എൽ ഡി…

മൊബൈല്‍ കടയില്‍ മോഷണം; പ്രതി പിടിയില്‍

തച്ചമ്പാറ: മൊബൈല്‍ ഷോപ്പില്‍ മോഷണം നടന്ന് ഒറ്റ ദിവസത്തി നുള്ളില്‍ പ്രതിയെ പിടികൂടി. കാരാകുറിശ്ശി കണക്കുംപുള്ളി മുഹ മ്മദ് ഹസന്‍ ഹുസൈന്‍ സഞ്ചാരി (22) യെയാണ് കല്ലടിക്കോട് പൊ ലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച മൊബൈല്‍ വില്‍ക്കാന്‍ ശ്രമിക്കു ന്നതിനിടെയാണ് ഇയാള്‍…

ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്:
മണ്ണാര്‍ക്കാട് സ്വദേശിനി
അനഘയ്ക്ക് വെള്ളിമെഡല്‍

മണ്ണാര്‍ക്കാട്: കോയമ്പത്തൂരില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി കുമരംപുത്തൂര്‍ വട്ടമ്പലം സ്വദേശിനി അനഘ നാടിന് അഭിമാനമായി.24 രാജ്യങ്ങള്‍ പങ്കെടു ത്ത മത്സരത്തില്‍ ജൂനിയര്‍ 47 കിലോ ഗ്രാം വിഭാഗത്തിലാണ് അനഘ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.ജൂണ്‍ 18…

പിന്നാക്ക സമൂഹങ്ങള്‍ക്ക് ഉയരാനുള്ള ഏകമാര്‍ഗ്ഗം വിദ്യാഭ്യാസം: മന്ത്രി കെ രാധാകൃഷ്ണന്‍

അഗളി: പിന്നാക്ക സമൂഹങ്ങള്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം ഉയരാനുള്ള ഏകമാര്‍ഗ്ഗം വിദ്യാഭ്യാസമാണെന്ന് പട്ടികജാതി – പട്ടികവര്‍ഗ്ഗ – പിന്നാ ക്കവിഭാഗക്ഷേമ- ദേവസ്വം – പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി. കെ രാധാകൃഷ്ണന്‍.അട്ടപ്പാടിയില്‍ ആരംഭിച്ച ഏകലവ്യമോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരി ക്കുകയായിരുന്നു മന്ത്രി. പിന്നാക്ക…

പരിസ്ഥിതി ലോല മേഖല;കോടതി ഉത്തരവ് പുന:പരിശോധിക്കണം,തച്ചമ്പാറ പഞ്ചായത്ത് പ്രമേയം പാസാക്കി

തച്ചമ്പാറ: ജനവാസ മേഖലയെ ഒഴിവാക്കാതെ പരിസ്ഥിതി ലോല പ്രദേശം നിര്‍ണയിച്ച സുപ്രീം കോടതി ഉത്തരവ് പുന:പരിശോധി ക്കണമെന്നാവശ്യപ്പെട്ട് തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് ഐക്യകണ്‌ഠേന പ്രമേയം പാസാക്കി.സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോ മീറ്റര്‍ വീതിയില്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കുന്ന കോടതി…

ഹയര്‍ സെക്കന്‍ഡറി
പരീക്ഷാ ഫലം 21ന്

മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ചൊവ്വാഴ് അറിയാം.രാവിലെ 11നു സെക്രട്ടേറിയറ്റിലെ പി.ആര്‍. ചേം ബറില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഫലം ഔ ദ്യോഗികമായി പ്രഖ്യാപിക്കും.ഔദ്യോഗിക പ്രഖ്യാപനത്തിനു ശേ ഷം ഉച്ചയ്ക്ക് 12 മുതല്‍ മൊബൈല്‍…

വായന ദിനാമാചരിച്ചു

അലനല്ലൂര്‍: കണ്ണംകുണ്ട് എഴുത്തകം ഗ്രാമീണ വായനശാലയില്‍ വായന ദിനാചാരണവും പി.എന്‍ പണിക്കര്‍ അനുസ്മരണവും സം ഘടിപ്പിച്ചു.അലനല്ലൂര്‍ ഗവ. ഹൈസ്‌കൂള്‍ അധ്യാപകനും മാധ്യമ പ്രവര്‍ത്തകനുമായ ഫിറോസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. സുനില്‍, ദിവ്യ,വൈശാഖ്, രജീഷ്പ്ര വീണ്‍ എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി റംഷീക്ക്…

കാഴ്ചയില്‍ വായനദിനാചരണം

അലനല്ലൂര്‍: കാഴ്ച സാംസ്‌കാരികവേദി ഗ്രന്ഥശാലയില്‍ വായനദിനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ഒ.കേശവന്‍ ഉദ്ഘാട നം ചെയ്തു. എ.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.കെ. ഭാസ്‌കരന്‍ പി.എന്‍.പണിക്കര്‍ അനുസ്മരണം നടത്തി.കവിയരങ്ങില്‍ അവതരി പ്പിച്ച കവിതകളുടെ സമാഹാരമായ ‘മധുരത്തുള്ളികള്‍’ എന്ന പുസ്ത കത്തിന്റെ പ്രകാശനം സംഗീത…

‘ആദിവാസി ഊരുകളിലെ നിയന്ത്രണം പിന്‍വലിക്കണം’

പാലക്കാട്: ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തുവാന്‍ പ്ര ത്യേക അനുമതി വേണമെന്ന കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശം സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഇത് പിന്‍വലി ക്കണമെന്നും പട്ടികവര്‍ഗ മോര്‍ച്ച അഖിലേന്ത്യാ പ്രഭാരി അഡ്വ. രാമസ്വാമി.പട്ടികവര്‍ഗ്ഗ മോര്‍ച്ചയുടെ സംസ്ഥാന സമിതി യോഗം പാലക്കാട് ഉദ്ഘാടനം…

സൗജന്യ അസ്ഥി ബലക്ഷയ നിര്‍ണയ ക്യാമ്പ് 23ന്

മണ്ണാര്‍ക്കാട്: ശാന്തിഗിരി ആയുര്‍വേദ ആന്‍ഡ് സിദ്ധവൈദ്യശാല യുടെ മണ്ണാര്‍ക്കാട് ആശുപത്രി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍ സിയുടെ നേതൃത്വത്തില്‍ ജൂണ്‍ 23ന് സൗജന്യ അസ്ഥി ബലക്ഷയ നി ര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അസ്ഥിയിലെ ധാതു സാന്ദ്രത പ്രത്യേകിച്ച്…

error: Content is protected !!