Day: June 26, 2022

എസ് വൈ എസ് സർക്കിൾ ‘യുവോജ്ജ്വലം’ സംഘടിപ്പിച്ചു

അലനല്ലൂർ :എസ് വൈ എസ് ജില്ലാ നേതൃ പര്യടനം ‘യുവോജ്ജ്വലം’ തച്ചനാട്ടുകര സർക്കിളിൽ സമാപിച്ചു. കരിങ്കല്ലത്താണി സുന്നി മദ്ര സയിൽ സംഘടിപ്പിച്ച പരിപാടി എസ് വൈ എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി അബൂബക്കർ ആവണക്കുന്ന് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ്‌ ബഷീർ…

465 പേര്‍ക്ക് പട്ടയം;സ്ഥലം ഉടമകളുടെ യോഗം ചേര്‍ന്നു

കോട്ടോപ്പാടം: മണ്ണാര്‍ക്കാട് താലൂക്കില്‍ വനം,റവന്യൂ വകുപ്പുകളു ടെ ജോയിന്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ 465 അപേക്ഷ കര്‍ക്ക് പട്ടയം നല്‍കുന്നതിന്റെ ഭാഗമായി കോട്ടോപ്പാടം, അലനല്ലൂ ര്‍, കുമരംപുത്തൂര്‍ പഞ്ചായത്തുകളിലെ സ്ഥലം ഉടമകളുടെ യോഗം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍…

പാലിയേറ്റീവ് നഴ്‌സുമാരെ സ്ഥിരപ്പെടുത്തണം: ജില്ലാ പാലിയേറ്റീവ് കെയര്‍ നഴ്‌സസ് യൂണിയന്‍

പാലക്കാട്: പാലിയേറ്റീവ് നഴ്‌സുമാരെ സ്ഥിരപ്പെടുത്തണമെന്ന് പാല ക്കാട് ജില്ലാ പാലിയേറ്റീവ് കെയര്‍ നഴ്‌സസ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ജോലി സ്ഥിരത ഉറപ്പാക്കുക,മിനിമം വേതനം 25000 രൂപയാക്കുക,പാലിയേറ്റീവ് നഴ്‌സുമാരെ മെഡിസപ്പ് സ്‌കീമില്‍ ഉള്‍പ്പെടുത്തുക, പിഎഫ്,ഇഎസ്‌ ഐ, സിക്ക് ലീവ് എന്നീ…

വിജയികളെ എം.എസ്.എഫ്
അനുമോദിച്ചു.

കല്ലടിക്കോട്: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ യില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ എംഎസ്എഫ് പനയമ്പാടം കമ്മിറ്റി അനുമോദിച്ചു.സീതി സാഹിബ് എക്‌സലന്‍സ് അവാര്‍ഡും മൊമെന്റോയും വിതരണം ചെയ്തു. കോങ്ങാട് നിയോജ കമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് യൂസഫ് പാലക്കല്‍…

കൊടുവാളിപ്പുറത്ത്
വിജയോത്സവം നടത്തി

കോട്ടോപ്പാടം:പഞ്ചായത്തില്‍ കൊടുവാളിപ്പുറം വാര്‍ഡ് 17 ല്‍ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തി വിജയോത്സവം നടത്തി.അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മുത്തനില്‍ റഫീന റഷീദ് അധ്യ ക്ഷയായി.…

ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കി

അലനല്ലൂര്‍: വായനാദിനാചരണത്തിന്റെ ഭാഗമായി മുണ്ടക്കുന്ന് ന്യൂഫിനിക്‌സ് ക്ലബ്ബ് അംഗനവാടിക്കു സമീപം പ്രവര്‍ത്തിക്കുന്ന വായനശാലയിലേക്ക് പുസ്തകങ്ങള്‍ കൈമാറി.വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ ഏറ്റുവാങ്ങി.ക്ലബ്ബ് പ്രസിഡന്റ് ഒ.പി നിജാസ്,സെക്രട്ടറി സി.ഷിഹാബുദ്ദീന്‍,ചാരിറ്റി വിങ് കോ ഓര്‍ഡിനേറ്റര്‍ വി.ടി സമീല്‍ ,സി.പി ഷബീര്‍ എന്നിവര്‍ സംബന്ധിച്ചു.

ഗ്രീന്‍ഫീല്‍ഡ് ഹൈവേ; മുണ്ടക്കുന്നില്‍ വീടുകള്‍ക്ക് ദോഷം വരാത്ത രീതിയില്‍ നടപ്പിലാക്കണം

അലനല്ലൂര്‍: നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മാണത്തിനായി മുണ്ടക്കുന്ന് വാര്‍ഡിലെ ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കുന്നതിന് അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്ന് വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് പഞ്ചായത്ത് ഭരണസമി തിയില്‍ പ്രമേയവും അവതരിപ്പിച്ചു.ഗ്രീന്‍ഫീല്‍ഡ് ഹൈവേ കടന്ന് പോകുന്ന എടത്തനാട്ടുകര മൂന്ന് വില്ലേജില്‍…

ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

അലനല്ലൂര്‍: എംവിഎസ്എസ് അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയും പാലക്കാട് അഹല്യ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രി യും സംയുക്തമായി മണ്‍സൂണ്‍ കാല ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.അലനല്ലൂര്‍ എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കളില്‍ നടന്ന ക്യാമ്പ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍…

വടക്കുമണ്ണം ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: എം എല്‍ എ യുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീക രിച്ച മണ്ണാര്‍ക്കാട് നഗരസഭയിലെ വടക്കുമണ്ണം ലിങ്ക് റോഡ് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം എല്‍ എ നാടിന് സമര്‍പ്പിച്ചു. നഗരസഭാ ചെയര്‍…

അക്ഷരായനത്തിന് അലനല്ലൂരില്‍
സ്വീകരണം

അലനല്ലൂര്‍: ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിന് ഈ പരിവര്‍ത്തന കാലഘ ട്ടത്തില്‍ ചെയ്തു തീര്‍ക്കാനുള്ള ഉത്തരവാദിത്തങ്ങള്‍ ചര്‍ച്ച ചെയ്ത് ജി ല്ലാ ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന ത്രിദിന അക്ഷരയാത്ര അക്ഷ രായനം ജാഥയ്ക്ക് അലനല്ലൂര്‍ കലാസമിതിയില്‍…

error: Content is protected !!