Day: June 1, 2022

കുട്ടികളെ വരവേറ്റ് സൂപ്പര്‍ ഹീറോസ്

തിരുവിഴാംകുന്ന് : മുറിയക്കണ്ണി എ എല്‍ പി സ്‌കൂളില്‍ പ്രവേശനോ ത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്ര ങ്ങളായ സൂപ്പര്‍മാന്‍, സ്പൈഡര്‍ മാന്‍, ബാറ്റ് മാന്‍, സോമ്പി എന്നീ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ അല്ഷാന്‍ ടി,…

മുണ്ടക്കുന്ന് സ്‌കൂളില്‍ പ്രവേശനോത്സവം ശ്രദ്ധേയമായി

അലനല്ലൂര്‍ : മുണ്ടക്കുന്ന് എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവവും നവീകരിച്ച ഹൈടെക്ക് ഓഫീസ് ഉദ്ഘാടനവും അലനല്ലൂര്‍ പഞ്ചായ ത്തംഗം സജ്ന സത്താര്‍ നിര്‍വഹിച്ചു .പ്രവേശനോത്സവത്തോടനു ബ ന്ധിച്ച് തീവണ്ടി ചിത്രീകരണം നടത്തി നവീകരിച്ച പ്രീ പ്രൈമറി കെട്ടിടം ആയിഷ ഒതുക്കുംപുറത്ത്…

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസില്‍ പ്രവേശനോത്സവം

അലനല്ലൂര്‍: ആട്ടവും പാട്ടുമായി എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നവാഗതരെ സ്വീകരിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോ സ്സ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് നവാഗതരെ സ്‌കൂളിലേ ക്ക് വരവേറ്റത്.പ്രവേശനോല്‍സവം ഇന്ത്യന്‍ ഫുട്ബാള്‍ താരം വി.…

മൂച്ചിക്കല്‍ സ്‌കൂളില്‍ പ്രവേശനോത്സവം

അലനല്ലൂര്‍: ജിഎല്‍പി സ്‌കൂള്‍ എടത്തനാട്ടുകര മൂച്ചിക്കലില്‍ പ്ര വേശനോത്സവം കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.വാര്‍ഡ് മെമ്പര്‍ പി.സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു.കവയിത്രി സിത്താര ഷാനിര്‍ മുഖ്യാതിഥിയായി.പി.ടി.എ പ്രസിഡന്റ് എം.ജിനേഷ് അധ്യക്ഷനാ യി.എടത്തനാട്ടുകര കോട്ടപ്പള്ള ചലഞ്ചേഴ്‌സ് ക്ലബ് നവാഗതര്‍ക്ക് പഠനോപകരണക്കിറ്റ് നല്‍കി.വിദ്യാ4ത്ഥികള്‍ക്ക് പായസവും മധുര…

പ്രവേശനോത്സവം വര്‍ണാഭമാക്കി കോട്ടോപ്പാടം എച്ച്.എസ്.എസ്

കോട്ടോപ്പാടം:പുത്തനുടുപ്പും മാസ്‌കും ബാഗുമായെത്തിയ നവാഗത രെ എന്‍.സി.സി ട്രൂപ്പിന്റെ നേതൃത്വത്തില്‍ ബാന്റ്‌മേളവുമായി അ ക്ഷരമുറ്റത്തേക്ക് ആവേശപൂര്‍വ്വം വരവേറ്റ് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി എച്ച്.എസ്.എസ് അധ്യാപകരും രക്ഷാകര്‍തൃ സമിതി യും പ്രവേശനോത്സവം മനോഹരമാക്കി.കോട്ടോപ്പാടം കുടുംബാ രോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കല്ലടി അബ്ദു ഉദ്ഘാടനം…

അരിയൂരില്‍ ആവേശമായി പ്രവേശനോത്സവം

കോട്ടോപ്പാടം:പഞ്ചായത്ത് തല പ്രവേശനോല്‍സവം അരിയൂര്‍ ജി. എം എല്‍ പി സ്‌കൂളില്‍ നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉല്‍ഘാടനം ചെയ്തു. നവാഗത രായ വിദ്യാര്‍ത്ഥികളെ സമ്മാനം നല്‍കി സ്വീകരിച്ചു.ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യ ഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റജീന കോഴിശ്ശേരി…

എഎംഎല്‍പി സ്‌കൂളില്‍ ആഘാഷമായി പ്രവേശനോത്സവം

അലനല്ലൂര്‍ :വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് അലനല്ലൂര്‍ എഎം.എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവം ആവേശ മായി.വര്‍ണ്ണ ബലൂണുകളുമായി നവാഗതര്‍ അണിനിരന്ന റാലിക്കു ശേഷം നടന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ ഉദ്ഘാടനം ചെയ്തു. പുതുതായെത്തിയ കുട്ടികള്‍ക്കെല്ലാം പേന,പെന്‍സില്‍,റബ്ബര്‍,കട്ടര്‍,നോട്ട് ബുക്ക് എന്നിവയടങ്ങിയ കിറ്റു…

വര്‍ണാഭമായി നെച്ചുള്ളി സ്‌കൂളില്‍ പ്രവേശനോത്സവം

കുമരംപുത്തൂര്‍:നെച്ചുള്ളി ഗവണ്മെന്റ് ഹൈസ്‌കൂളിലെ പ്രവേ ശനോത്സവം വര്‍ണാഭമായി ആഘോഷിച്ചു.ഈ അധ്യയന വര്‍ഷ ത്തെ സ്‌കൂള്‍ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.പി. ടി.എ പ്രസിഡന്റ് കെ. പി. മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ്…

ചന്ദനമരം മുറി;അഞ്ച് പേര്‍ പിടിയില്‍

അഗളി:അട്ടപ്പാടിയില്‍ വനത്തില്‍ നിന്നും ചന്ദനമരം മുറിക്കാന്‍ ശ്രമിച്ച ശ്രമിച്ച സംഭവത്തില്‍ അഞ്ചു പേര്‍ പിടിയില്‍. ഒറ്റപ്പാലം, തൃക്കടീരി,ഉള്ളാത്തുതൊടി യു.ടി രഞ്ജിത്ത് (31),വരോട്, കോ ലത്തുപറമ്പ് വീട്ടില്‍ മുഹമ്മദ് ഫവാസ് (20),അഗളി കോട്ടത്തറ, ഊമപ്പാടി ഊരിലെ രംഗസ്വാമി (34),കല്‍ക്കണ്ടിയൂര്‍, വി. വിനോദ് (26),ഷോളയൂര്‍,ചിറ്റൂര്‍,…

മാരകമയക്കുമരുന്നുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് യുവാവ് മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായി.പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി മുഹമ്മദ് ഷിബില്‍ (20) ആ ണ് പിടിയിലായത്.ഇയാളില്‍ നിന്നും മൂന്ന് ഗ്രാം മയക്കുമരുന്ന് ക ണ്ടെത്തി.മണ്ണാര്‍ക്കാട് എസ്‌ഐ കെ.ആര്‍ ജസ്റ്റിനും സംഘവുമാണ് കഴിഞ്ഞ ദിവസം…

error: Content is protected !!