Day: June 27, 2022

നോർക്ക റൂട്ട്സ് വഴി 23 നഴ്സുമാർ സൗദിയിലേക്ക്: പുതിയ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്സ്/ രജിസ്റ്റേർഡ് നഴ്സ് ഒഴിവുകളിലേ ക്ക് മെയ് 29 മുതൽ ജൂൺ മൂന്നു വരെ കൊച്ചിയിൽ നടന്ന അഭിമുഖ ത്തിൽ നോർക്ക റൂട്ട്സ് മുഖേന 23 പേർ തെരഞ്ഞെടുക്കപ്പെട്ടു. ബാ ക്കിയുള്ള നടപടിക്രമങ്ങൾ…

മെഗാ ലോക് അദാലത്ത് : 661 കേസുകള്‍ തീര്‍പ്പാക്കി

പാലക്കാട്: ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ ലോക് അദാലത്തില്‍ 661 കേസുകള്‍ തീര്‍പ്പാ ക്കി. നഷ്ടപരിഹാരമായി 14.76 കോടി രൂപ വിധിക്കുകയും ചെയ്തു. 2946 പെറ്റി കേസുകളില്‍ നിന്ന് 6.85 കോടി രൂപ ലഭിച്ചു. വാഹനാപക ട നഷ്ടപരിഹാര…

കെ. ഡിസ്‌ക് വഴി രജിസ്റ്റർ ചെയ്തത് 53.42 ലക്ഷം തൊഴിലന്വേഷകർ: മന്ത്രി എം. വി ഗോവിന്ദൻമാസ്റ്റർ

തിരുവനന്തപുരം: 20 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുന്നത് ല ക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന കെ ഡിസ്‌ക് പദ്ധതി വഴി സംസ്ഥാ നത്താകെ 53,42,094 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്‌തെന്ന് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതിൽ 58.3 ശതമാനം സ്ത്രീ…

ലഹരിക്കടത്തിനെതിരെ കർശന നടപടി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: ലഹരിക്കടത്ത് തടയാൻ വിവിധ എൻഫോ ഴ്സ്മെ ന്റ് ഏജൻസികളുമായി ചേർന്ന് സംയുക്ത പരിശോധനകളും റെയ്ഡു കളും ശക്തിപ്പെടുത്തിയെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗ്ഗമുള്ള…

കലക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കും: യുഡിഎഫ് നേതൃയോഗം

മണ്ണാര്‍ക്കാട്: സ്വര്‍ണ്ണക്കടത്ത് കേസ് ഹൈക്കോടതി ജഡ്ജിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തുക,പരിസ്ഥിതി ലോല മേഖല ബഫര്‍ സോണ്‍ വിഷയം ഇടതു സര്‍ക്കാറിന്റെ കളളക്കളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ രണ്ടിന് രാവിലെ 10 മണിക്ക് നടക്കുന്ന കലക്ടറേറ്റ് മാര്‍ച്ച് വിജയി പ്പിക്കാന്‍…

എലിപ്പനി പ്രതിരോധം ഷോളയൂരില്‍ ശക്തം;പ്രതിരോധ ഗുളിക വിതരണം തുടങ്ങി

ഷോളയൂര്‍: എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം.പ്രതിരോധ ഗുളിക വിതരണം ആരംഭിച്ചു.ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമമായ ഷോളയൂരിലും ആരോഗ്യവകുപ്പ് ജാഗ്രതയി ലാണ്.ഇതുവരേയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ തവ ണ ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍…

ലോക ലഹരിവിരുദ്ധദിനം ആചരിച്ചു

അഗളി: അട്ടപ്പാടിയില്‍ പുതുതായി ആരംഭിച്ച ഏകലവ്യ മോഡല്‍ റസഡന്‍ഷ്യല്‍ സ്‌കൂളും അട്ടപ്പാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാ ഡും സംയുക്തമായി ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. സോ ഷ്യല്‍ സയന്‍സ് ടീച്ചര്‍ വി.വിനീത് അധ്യക്ഷത വഹിച്ചു. എക്‌സൈ സ് പ്രിവന്റീവ് ഓഫീസര്‍…

അട്ടപ്പാടി മധു ഐക്യദാര്‍ഢ്യ സദസ് 29ന്;മധു കള്ളനായിരുന്നില്ലെന്ന് കുടുംബം,കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടന്ന് സമരസമിതി,

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു ഐക്യദാര്‍ഢ്യ സദസ്സും മധു കേസി ന്റെ നാള്‍ വഴികളെ സംബന്ധിച്ചും വിശദീകരണ പൊതുയോഗം സംഘടിപ്പിക്കുന്നതായി മധു നീതി സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജൂണ്‍ 29ന് വൈകീട്ട് അഞ്ച് മണിക്ക് മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയില്‍ നടക്കുന്ന യോഗം പ്രമുഖ…

ജില്ലയില്‍ അനുമതിയില്ലാതെ നടത്തുന്ന മോട്ടോര്‍ വാഹന റേസിങ് മത്സരങ്ങള്‍ നിരോധിച്ചു

പാലക്കാട് :ജില്ലയില്‍ സര്‍ക്കാറിന്റെ രേഖാ മൂലമുള്ള അനുമതിയി ല്ലാതെ നടത്തുന്ന എല്ലാ തരം മോട്ടോര്‍ വാഹന റേസിങ് മത്സരങ്ങ ളും നിരോധിച്ച് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ജില്ലയി ല്‍ അനധികൃതമായി സംഘടിപ്പിക്കുന്ന വാഹനങ്ങളുടെ മത്സരയോ ട്ടം – അഭ്യാസ…

30 ലക്ഷത്തിലധികം പേര്‍ക്ക് മെഡിസെപ് ആശ്വാസം പകരും

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാ രും അവരുടെ ആശ്രിതരും ഉള്‍പ്പെടെ 30 ലക്ഷത്തിധികം പേര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ് ആശ്വാസമാ കും.പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അദ്ധ്യാപകര്‍, എയ്ഡഡ് സ്‌കൂളുകളിലേതുള്‍പ്പെടെയുള്ള അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍/ കുടുംബപെന്‍ഷന്‍…

error: Content is protected !!