Day: June 29, 2022

സുരക്ഷിത ആഹാരം എങ്ങനെ തിരിച്ചറിയാം
ഭക്ഷ്യസുരക്ഷാവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍

മണ്ണാര്‍ക്കാട്: ഓരോ മനുഷ്യര്‍ക്കും ജീവിതത്തില്‍ ഏറെ പ്രധാനപ്പെ ട്ടതാണ് ഭക്ഷണം. ഓരോ ജീവനേയും ആരോഗ്യവും ക്ഷേമവും ഉറ പ്പാക്കുന്നതില്‍ സുരക്ഷിതവും പോഷകസമൃദ്ധമായ ഭക്ഷണത്തിന് പ്രാധാന്യം വളരെ വലുതാണ്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ ഉപ ഭോക്ത സംസ്ഥാനമായ നമുക്ക് ലഭിക്കുന്ന ഉല്‍പന്നങ്ങള്‍ ഗുണനില വാരം…

കരാട്ടെ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ കരാട്ടെ പരിശീലന ക്ലാസ് വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷയായി. ചടങ്ങില്‍ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്ലസ്ടു പരീക്ഷയില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കലും…

ടി.ശിവദാസമേനോന്റെ വിയോഗം:
മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചു

മലപ്പുറം: മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ ടി. ശിവദാസമേനോന്റെ ഭൗതിക ശരീരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്ന്‌ (ജൂണ്‍ 29) മഞ്ചേരിയി ലെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചത്.  നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്, തദ്ദേശ സ്വയംഭരണവകുപ്പ്…

ശല്ല്യമായി തെരുവുനായകള്‍; മണ്ണാര്‍ക്കാട് രണ്ട് പേര്‍ക്ക് കടിയേറ്റു

മണ്ണാര്‍ക്കാട് : നഗരത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് തെ രുവുനായയുടെ കടിയേറ്റു.കേലന്‍തൊടി വീട്ടില്‍ അബ്ബാസ് (43), പെരിഞ്ചോളം വടക്കേമഠം വീട്ടില്‍ അനില്‍ബാബു (49),എന്നിവ രെയാണ് തെരുവുനായ ആക്രമിച്ചത്.ബുധനാഴ്ച രാവിലെയോടെയാ യിരുന്നു സംഭവം.ഇരുവരും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചി കിത്സ തേടി.…

മൈലാമ്പാടം – പൊതുവപ്പാടം റോഡ് നവീകരണം, ശ്രീകണ്ഠന്‍ എം.പി സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ – കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൈലാമ്പാടം – പൊതുവപ്പാടം റോഡ് പി.എം.ജി. എസ്.വൈ പദ്ധതിയില്‍ നവീകരിക്കുന്നു.പദ്ധതി നടപ്പിലാക്കുന്ന തിന്റെ ഭാഗമായി വി.കെ.ശ്രീകണ്ഠന്‍ എം.പി അടക്കമുളള ജനപ്രതി നിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ഒരു വര്‍ഷം കൊണ്ട് നടപടികള്‍…

തെയ്യോട്ടുചിറ ആണ്ട് നേര്‍ച്ച വെള്ളിയാഴ്ച തുടങ്ങും

മണ്ണാര്‍ക്കാട്: മലബാറിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ തെയ്യോ ട്ടുചിറ കമ്മു സൂഫി ആണ്ട് നേര്‍ച്ച ജൂലായ് ഒന്ന് മുതല്‍ ആറ് വരെ നടക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയി ച്ചു. നേര്‍ച്ചയുടെ ഭാഗമായി ഖുര്‍ ആന്‍ പാരായണം,അനുസ്മരണ സ മ്മേളനം,ദ്വിദിന മതപ്രഭാഷണം,പഠന…

error: Content is protected !!