Day: June 28, 2022

ടി.ശിവദാസ മേനോന്‍ അന്തരിച്ചു

പാലക്കാട്: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി.ശിവദാസ മേനോന്‍ അന്തരിച്ചു.90 വയസായിരുന്നു.വാര്‍ധക്യ സ ഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രി യില്‍ ചികിത്സയിലായിരുന്നു.രാവിലെ 11.30ഓടെയാണ് അന്ത്യം. സിപിഎം സംസ്ഥാന കമ്മിറ്റി,സെക്രട്ടറിയേറ്റ്,ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.1987ല്‍ ഇകെ നായനാര്‍…

യുവതി വെട്ടേറ്റ് മരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട്: കാരാകുര്‍ശ്ശിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടുകണ്ടത്ത് വീട്ടില്‍ അവിനാഷിനെ(30)യാണ് മണ്ണാര്‍ക്കാട് സ്റ്റേ ഷന്‍ ഹൗസ് ഓഫീസര്‍ പി.അജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച രാവിലെയാണ് അവിനാഷിന്റെ വെട്ടേറ്റ് ഭാര്യ ദീപിക (28) കൊല്ലപ്പെട്ടത്. പല്ലുതേയ്ക്കാതെ…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്
വികസന സെമിനാര്‍ നടത്തി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവ ല്‍സര പദ്ധതിയുടെ 2022 – 23 വാര്‍ഷിക പദ്ധതി രൂപീകരണ വിക സന സെമിനാര്‍ നടത്തി. കാര്‍ഷിക മേഖലയില്‍ ജലലഭ്യത ഉറപ്പാ ക്കുന്നതിനായി കുന്തിപ്പുഴയില്‍ ഞെട്ടരക്കടവില്‍ ലിഫ്റ്റ് ഇറിഗേ ഷന്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്.ജലസംരക്ഷണ…

പനയംപാടത്ത് വാഹനാപകടം

കല്ലടിക്കോട് : പാലക്കാട് -കോഴിക്കോട് ദേശീയപതയില്‍ പനയംപാ ടത്ത് പിക്കപ്പ് വാനിന് പിന്നില്‍ ലോറിയിടിച്ചു അപകടം. ഹമ്പിന് സ മീപം തിങ്കളാഴ്ച്ച രാത്രി 12 നായിരുന്നു അപകടം. തമിഴ്നാട്ടില്‍ നി ന്നും പച്ചക്കറിയുമായി കോഴിക്കോട് വരികയായിരുന്ന പിക്കപ്പ് വാ നും സിമന്റ്…

തിരുവിഴാംകുന്ന് ഫാമില്‍ വന്യജീവി നായയെ കൊന്നു തിന്നു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തി ല്‍ വന്യജീവി നായയെ കൊന്നു തിന്നു.പുലിയാണെന്ന് പറയപ്പെടു ന്നു.ലാബോറട്ടറി പരിസരത്ത് നിന്നാണ് നായയെ പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയ്ക്ക് ശബ്ദം കേട്ട് സെക്യുരിറ്റി ജീവന ക്കാരന്‍ ചെന്ന് നോക്കിയിരുന്നുവെങ്കിലും ഒന്നും കണ്ടിരുന്നില്ല. രാവിലെഒമ്പത്…

കെ.എസ്.ആര്‍.ടി.സി മൂന്നാര്‍ യാത്ര ജൂലൈ 16 ന്

പാലക്കാട്: കെ.എസ്.ആര്‍.ടി.സിയുടെ നേതൃത്വത്തില്‍ ജൂലൈ 16 ന് പാലക്കാട് നിന്ന് മൂന്നാറിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. യാത്രയും താമസവും ഉള്‍പ്പടെ 1150 രൂപയാണ് പാക്കേജ്. കൂടുതല്‍ വിവരങ്ങള്‍ 9947086128 നമ്പറില്‍ വാട്ട്‌സ് ആപ്പില്‍ സന്ദേശം അയക്കു കയും നേരിട്ട് വിളിക്കുകയും ചെയ്യാം.…

അഗ്നിപഥ് പദ്ധതിക്കെതിരെ സിഐടിയു തൊഴിലാളി പ്രതിഷേധം

മണ്ണാര്‍ക്കാട്: സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി ഹെഡ് പോസ്റ്റാഫീസിനു മുന്നില്‍ തൊഴിലാളി പ്രതിഷേധം നടത്തി.ഇന്ത്യന്‍ സൈനികരെ കരാര്‍ തൊഴിലാളികളാക്കുന്നതാണ് അഗ്നിപഥ് പദ്ധ തിയെന്നും കേന്ദ്ര സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളാണെന്നുമാ രോപിച്ചായിരുന്നു സമരം.ജില്ലാ ജോയിന്റ് സെക്രട്ടറി പി.മനോ മോ ഹനന്‍ ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍…

അഗ്നിപഥ്: ആറു തസ്തികകളില്‍ റിക്രൂട്ട്‌മെന്റിന് കരസേന അപേക്ഷ ക്ഷണിച്ചു

മണ്ണാര്‍ക്കാട്: സായുധ സേനകളിലേക്കുള്ള നിയമനത്തിനുള്ള അഗ്നിപഥ് പദ്ധതി പ്രകാരം കരസേന ആറു തസ്തികകളില്‍ റിക്രൂട്ട്‌ മെന്റിന് അപേക്ഷ ക്ഷണിച്ചു. 17 1/2 മുതല്‍ 23 വരെ പ്രായമുള്ളവര്‍ ക്ക് രജിസ്റ്റര്‍ ചെയ്യാം.അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി (ഓള്‍ ആംസ്), അഗ്നി വീര്‍ ടെക്‌നിക്കല്‍(ഓള്‍…

ചാട്ടക്കുണ്ട് കാഞ്ഞിരംകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടിലു ള്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീകരിച്ച കോട്ടോപ്പാടം പഞ്ചായ ത്തിലെ ചാട്ടക്കുണ്ട് – കാഞ്ഞിരംകുന്ന് റോഡ് അഡ്വ.എന്‍.ഷംസു ദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോട്ടോപ്പാടം പഞ്ചാ യത്ത് പ്രസിഡന്‍റ് ജസീന അക്കര അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചാ…

നഗരസഭാ ചെയര്‍മാന്‍ മന്ത്രിക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: നഗരസഭക്ക് ലൈഫ് പദ്ധതിയുടെ ഭാഗമായി ഫ്ളാറ്റ് നിര്‍മ്മാണത്തിന് കെ.പി.ഐ.പിയുടെ ഭൂമി വിട്ടുതരുന്നതിന് വേണ്ടി നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കി. കെ.പി.ഐ.പി പ്രോജക്റ്റിന്‍റെ ഭാഗമായി മണ്ണാര്‍ക്കാട് കോടതിയുടെ പുറകുവശത്തായി കാടുപിടി ച്ച്…

error: Content is protected !!