Day: December 21, 2021

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുസല്‍മയുടെ രാജി സ്വീകരിച്ചു;രാജി വെച്ചിട്ടില്ലെന്ന് ഉമ്മുസല്‍മ

മണ്ണാര്‍ക്കാട് :ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി.കെ. ഉമ്മു സല്‍മയുടെ രാജി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചു. ചൊ വ്വാഴ്ചരാവിലെ 10.40 ഓടെയാണ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു കൊണ്ടുള്ള അഡ്വ സി.കെ ഉമ്മുസല്‍മയുടെ രാജി രജിസ്റ്റേര്‍ഡ് തപാ ല്‍മാര്‍ഗം ബ്ലോക്ക്…

നാടറിയാന്‍ വയനാടിനെ അറിയാന്‍;
പഠനയാത്ര പുത്തന്‍അനുഭവമായി

അലനല്ലൂര്‍: വനനാടിന്റെ പ്രകൃതിസൗന്ദര്യം തൊട്ടറിയാന്‍ അലന ല്ലൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ബാലസഭ അംഗങ്ങള്‍ക്കായി സം ഘടിപ്പിച്ച നാടറിയാന്‍ വയനാടിനെ അറിയാന്‍ പഠനയാത്ര കുരുന്നു കള്‍ക്ക് വേറിട്ട അനുഭവായി.അമ്പലവയല്‍ ചീങ്ങേരി ഇക്കോടൂ റി സം കേന്ദ്രം,കാരാപ്പുഴ എന്നിവടങ്ങളിലാണ് സന്ദര്‍ശനം നടത്തിയ ത്.ചീങ്ങേരി…

error: Content is protected !!