Day: December 17, 2021

അംഗത്തെ അയോഗ്യത കൽപ്പിക്കുന്നതിനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിക്കില്ല: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗത്തി ന് അയോഗ്യത കൽപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാര മില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അ റിയിച്ചു. നിലവിലുള്ള നിയമവ്യവസ്ഥകൾ സംബന്ധിച്ച് ഗ്രാമപ ഞ്ചായത്ത് സെക്രട്ടറിമാർക്കായി നടത്തിയ സമഗ്ര ഓൺലൈൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു…

പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി തക്കാളി വണ്ടികള്‍

തിരുവനന്തപുരം : പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാ ഗമായി 28 സഞ്ചരിക്കുന്ന തക്കാളി വണ്ടികള്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നിരത്തിലിറങ്ങുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഔപചാരികമായ ഉ ദ്ഘാടനം തിരുവനന്തപുരം വികാസ് ഭവനില്‍ നടന്നു. തക്കാളി…

ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെയര്‍ ഡിസംബര്‍ 18 ന് ആരംഭിക്കും

തിരുവനന്തപുരം : ഉത്സവകാലങ്ങളില്‍ വിപണി ഇടപെടലിന് കൂ ടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ നേ തൃത്വത്തില്‍ ഡിസംബര്‍ 18 മുതല്‍ ജനുവരി 5 വരെ ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെയറുകള്‍ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം 18 ന് വൈകുന്നേരം 4…

കുപ്പിവെള്ള വില നിയന്ത്രണം: കേരള സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍

തിരുവനന്തപുരം : ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപ വില നിശ്ച യിച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെ തിരെ നിയമ വശം പരിശോധിച്ച് സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ഉപഭോക്താ…

error: Content is protected !!